വിവാഹമോചനം കുട്ടികളെ ദോഷകരമായി ബാധിക്കും

ആലോചിച്ച് തലപുകയ്‌ക്കേണ്ട. തമ്മില്‍ യോജിച്ച് പോകാനാകില്ലെന്ന് കണ്ട് വേര്‍പിരിയലെന്ന ഓപ്ഷനിലേക്ക് എത്തുന്ന മാതാപിതാക്കള്‍ ഇത് അറിഞ്ഞിരിക്കുന്നത് ഏറെ നന്നായിരിക്കും. നിങ്ങളുടെ വേര്‍പിരിയില്‍ മക്കളെ നിരവധി തലങ്ങളില്‍ ബാധിക്കുമെന്ന കാര്യം. മാതാപിതാക്കളുടെ വേര്‍പിരിയല്‍ കുട്ടികളെ സങ്കടക്കടലിലേക്ക് തള്ളിവിടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അതിനെല്ലാം ഉപരി അവരുടെ ഭാവിയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങളും മാതാപിതാക്കളുടെ ഡിവോഴ്‌സോടെ ഉടലെടുക്കുമത്രേ. പ്രത്യേകിച്ചും വിദ്യാഭ്യാസ രംഗത്ത്.

Register to read more...

ചോദ്യോത്തരം

ഞാന്‍ 28 വയസുള്ള അവിവാഹിതയാണ്,23വയസുള്ള വിവാഹിതയായ ഒരു സഹോദരിയുണ്ട്- പിന്നീട് വിവാഹം കഴിക്കാം എന്ന ഉറപ്പിന്‍മേല്‍ ഞാനൊരുമുസ്‌ലിം സുഹൃത്തുമായി പ്രണയത്തിലായിരുന്നു. സുഹൃത്തിന് എന്നേക്കാള്‍ അധികം പ്രായമുണ്ട്, നല്ല ഇസ് ലാമിക വ്യക്തിത്വവും വിജ്ഞാനവും അയാള്‍ക്കുണ്ടായിരുന്നു, പലപ്പോഴും ഇസ് ലാമിക വിജ്ഞാനീയങ്ങളില്‍ സാമാന്യ അറിവ് മാത്രമുള്ള എന്നെ ഇസ്‌ലാമിക കാര്യങ്ങളില്‍ ഉപദേശിക്കുന്ന പ്രകൃതമുണ്ടായിരുന്നുഅദ്ദേഹത്തിന്, എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പായിരുന്നു-  അദ്ദേഹത്തെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്നാണ് വീട്ടില്‍ അറിയിച്ചിരുന്നത്.  പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്ത വിധം ഞങ്ങള്‍ വേര്‍ പിരിഞ്ഞു-എന്ത് കൊണ്ടാണ് അദ്ദേഹം എന്നെ വെറുക്കുന്നത് എന്നതിനെക്കുറിച്ചോ എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ചോ എനിക്ക് കൃത്യമായി അറിയില്ല,

Register to read more...

പ്രേമക്കുരുക്കിലകപ്പെട്ട പെണ്‍കുട്ടി

ഞാന്‍ 28 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ടില്ല. ആരുമായും ഇതേവരെ ഏതെങ്കിലും രീതിയിലുള്ള ബന്ധം സ്ഥാപിച്ചിട്ടില്ല. പലരും എന്നോട് പ്രേമാഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും ഞാനതിനോടെല്ലാം പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു ഇതുവരെ. തെറ്റുകളിലേക്ക് വഴുതിവീണെങ്കിലോ എന്നു ഭയന്നതുകൊണ്ടായിരുന്നു അത്. ഞാന്‍ എന്റെ ഭര്‍ത്താവിന് മാത്രമേ എന്റെ മനസും ശരീരവും നല്‍കുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അതിനാല്‍ ഇക്കാലമത്രയും  വിശുദ്ധയായി (അതായത് ആരും എന്റെ കരംഗ്രഹിക്കുകയോ, എന്നെ ആശ്ലേഷിക്കുകയോ, ചുംബിക്കുകയോ ചെയ്തിട്ടില്ല) ആ പ്രതിജ്ഞ മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കാന്‍ കഴിഞ്ഞതില്‍ സ്വന്തത്തെപ്പറ്റി പലപ്പോഴും അഭിമാനം തോന്നാറുണ്ട്.

Register to read more...

വിവാഹപൂര്‍വ വേഴ്ചകള്‍ തെറ്റാണോ ?

ചോ: ഞാനൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ്. എനിക്ക് ചില കാര്യങ്ങളെപ്പറ്റി സംശയങ്ങളുണ്ട്. അതിന്റെ കാരണവും യുക്തിയുമെന്തെന്ന് ആലോചിച്ചിട്ട് ഒരെത്തുംപിടിയുമില്ലാതെ കുഴങ്ങുകയാണ് ഞാന്‍.ഒരു പക്ഷേ ഇസ്‌ലാം അതിന് മറുപടി നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ. വിവാഹത്തിനുമുമ്പുള്ള ശാരീരികബന്ധം തെറ്റാണെന്നെനിക്കറിയാം. അതിന്റെ പേരില്‍ ഞാനിന്ന് പശ്ചാത്താപവിവശയാണ്. കടുത്ത വിഷാദത്തിലുമാണ് ഞാനിന്നുള്ളത്. ഞാന്‍ ശാരീരികബന്ധത്തിന് വിലക്കുന്നതെന്തുകൊണ്ടാണെന്ന് എന്റെ ബോയ്ഫ്രണ്ട് മനസ്സിലാക്കാത്തതെന്താണ്. ഞാനാകെ ആശയക്കുഴപ്പത്തിലാണ്. സെക്‌സിനെപ്പറ്റി എന്താണ് നിങ്ങളുടെ മതം പറയുന്നത്? അത് മോശമാണോ? ഒന്നിലേറെ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ഇസ്‌ലാം എന്തിനാണ് അനുവാദംകൊടുത്തത്? ലൈംഗികത ആത്മീയതയെ തളര്‍ത്തുകയില്ലേ? പലമതങ്ങളിലും അത് വിലക്കപ്പെട്ടതെന്തുകൊണ്ടാണ്? മറുപടി തന്ന് സഹായിക്കില്ലേ? 

എന്റെ സുഹൃദ് വലയത്തില്‍ ലൈംഗികബന്ധത്തിലൊന്നും താല്‍പര്യമില്ലാത്ത അപൂര്‍വം വ്യക്തികളിലൊരാളാണ് ഞാന്‍. അത്തരം ബന്ധങ്ങള്‍ നമ്മുടെ നാശത്തിന് കാരണമാകുമെന്ന് ഞാന്‍കരുതുന്നു.  ഇരുട്ടിന്റെ ശക്തികള്‍ , അരാജകവാദികള്‍ യുവതലമുറയുടെ മനസ്സുകളെ അശ്ലീലതയാല്‍ മലീമസപ്പെടുത്തിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ചെറുപ്പകാലത്ത് കണ്ടിട്ടുള്ള ഡിസ്‌നികാര്‍ട്ടൂണുകള്‍ ലൈംഗികതയെ ഉദാത്തീകരിച്ച് കുത്തിവെക്കുന്നവയായിരുന്നു. എന്റെ വിഷാദം നീക്കി എന്റെ മനസ്സിനെ പ്രദീപ്തമാക്കിയാലും !!

Register to read more...

എന്തിനാണ് എനിക്കിനിയും കുട്ടികള്‍ ?

കുട്ടികളുണ്ടാകുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി എത്രയാണ് ?സിസേറിയനിലൂടെ രണ്ടുകുട്ടികളുള്ള എനിക്ക് ഇപ്പോള്‍ നാല്‍പതുവയസ്സായി. ഇനി എനിക്ക് കുട്ടികള്‍ ആകാമോ ? ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നിഷിദ്ധമാണോ ? എന്തുകൊണ്ട് അത് നിഷിദ്ധമായി ? സ്ഥായിയായ ഗര്‍ഭനിരോധനമാര്‍ഗമൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല. അങ്ങനെ ഉദ്ദേശിക്കുന്നുമില്ല. ഭര്‍ത്താവാണ് ഗര്‍ഭനിരോധനരീതി അവലംബിക്കുന്നത്. ഇത്രയും നാള്‍ അത് വിജയകരമായിരുന്നു. അത് തുടരാനാണുദ്ദേശിക്കുന്നത്. ഞാനും ഭര്‍ത്താവും ഞെരുക്കമില്ലാതെ കഴിയാവുന്ന സാമ്പത്തികസുസ്ഥിതിയിലാണ്; അല്‍ഹംദുലില്ലാഹ്!...ഞങ്ങള്‍ രണ്ടുപേരും അധ്വാനിച്ചെങ്കിലേ കാര്യങ്ങള്‍ മുന്നോട്ടുപോകുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇനിയും എനിക്ക് കുട്ടികളുണ്ടായാല്‍ ഞാനെന്റെ ജോലിയില്‍നിന്ന് ലീവെടുക്കേണ്ടിവരും.

Register to read more...

Our Menu

Featured Video

Our Websites