Home / Tag Archives: matham

Tag Archives: matham

ഫോണ്‍വിളിച്ച് സ്വയംഭോഗം: മതവിധി ?

1

ചോ: വിവാഹം കഴിഞ്ഞ് അധിക കാലം ഭാര്യയുമായി താമസിക്കാന്‍ ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോയ ഞാന്‍ ഫോണില്‍ ഭാര്യയുമായി സംസാരിച്ച് സ്വയംഭോഗം നടത്താറുണ്ട്. ഇത് ഇസ് ലാമികമായി ശരിയാണോ ?  —————— ഉത്തരം: ആധുനികജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി മനുഷ്യരില്‍ അധികപേര്‍ക്കും പ്രയാസകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. അതിലൊന്നാണ് ചോദ്യത്തിലൂടെ താങ്കള്‍ ഉന്നയിച്ച സംശയം. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തില്‍ ജീവിതപങ്കാളിയെയും കുടുംബത്തെയും വേര്‍പിരിഞ്ഞ്  അന്യദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന അനേകരുടെ പ്രതിസന്ധി ചോദ്യത്തിലൂടെ അനാവൃതമാകുന്നുണ്ട്.  മനുഷ്യന്റെ …

Read More »

ഭീകരരുടെ മതം ഏത്?

Islam_on_terrorism

ചോ: നിരപരാധികളായ ആളുകളെ ബോംബും തോക്കും ഉപയോഗിച്ച് കൊന്നൊടുക്കുന്ന ഭീകരരുടെ  ഇസ്‌ലാം ഏത് വിഭാഗത്തിന്റെതാണ്?അവര്‍ സുന്നിയോ, ശീഇയോ അതോ അഹ്മദിയാക്കളോ അതോ മറ്റേതെങ്കിലും ഗ്രൂപ്പോ ? ———– ഉത്തരം:  ഹിറ്റ്‌ലറിനും കൂക്ലക്‌സ് ക്ലാനിനും ക്രിസ്തുമതവുമായി എത്രമാത്രം ബന്ധമുണ്ടോ അത്രമാത്രമേ പശ്ചിമേഷ്യയിലെ ഇറാഖിലും സിറിയയിലുമുള്ള ഭീകരര്‍ക്ക് ഇസ്‌ലാമുമായുള്ളൂ. വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും നേര്‍ക്ക് നടത്തുന്ന എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇസ്‌ലാം തള്ളിപ്പറയുന്നു. അതിനായി  വിദൂരനിയന്ത്രിതബോംബോ, ആണവ-രാസായുധമോ, ഡ്രോണുകളോ ചാവേറുകളോ ഉപയോഗിച്ചാലും ശരി. …

Read More »

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

Sheikh_Zayed_Mosque_Abu_Dhabi

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ …

Read More »

മതംമാറ്റാനാണോ ഇസ് ലാം യുദ്ധം ചെയ്തത് ?

WAR

പ്രവാചകന്‍ മുഹമ്മദ് നയിച്ച യുദ്ധങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ? ജനങ്ങളെ നിര്‍ബന്ധപൂര്‍വം മതം മാറ്റാനായിരുന്നുവോ ആ യുദ്ധങ്ങള്‍ ? അതോ ജനങ്ങളെ കൊന്നൊടുക്കാനോ ?  ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. ക്രിസ്ത്യാനിസത്തിന്റെ ചരിത്രം രക്തരഹിതവും സമാധാനപൂര്‍ണവുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ആ എഴുത്തുകളില്‍. അങ്ങനെയാണ് ഞാന്‍ ആ വെബ്‌സൈറ്റ് കണ്ടെത്തുന്നതും പരിശോധിക്കുന്നതും. മറ്റൊരു ചോദ്യം കുരിശുയുദ്ധവുമായി ബന്ധപ്പെട്ടതാണ്. കുരിശു യുദ്ധം നടക്കേണ്ടത് ഒരാവശ്യമായിരുന്നുവെന്നും അത്തരം ഒരു യുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ലോകം …

Read More »

‘വിട്ടുവീഴ്ച’യുടെ മതം എന്തിന് വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുുന്നു ?

1

ചോ: വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നുണ്ടോ ? ഇസ്‌ലാം മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മതമല്ലേ ? എന്തുകൊണ്ട് വ്യഭിചാരിക്ക് മാപ്പു കൊടുത്തു കൂടാ ? അല്ലാഹു അങ്ങേയറ്റം കാരുണ്യവാനാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം എന്തുകൊണ്ട് വ്യഭിചരിക്കുന്നവരെ ഇത്തരത്തില്‍ കഠിനമായി ശിക്ഷിക്കുന്നു ? …………………………………………………. ഉത്തരം: ഇസ്‌ലാമില്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. അതിനാല്‍ അത്തരം വലിയ പാപം ആരു ചെയ്താലും അതില്‍ പശ്ചാത്തപിച്ചുമടങ്ങേണ്ടതുണ്ട്. ‘അവര്‍ വ്യഭിചരിക്കയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുകതന്നെ …

Read More »

ഇസ് ലാമിന്റെ രാഷ്ട്രീയം ?

POLITICS-ISLAM

ചോദ്യം: രാഷ്ടീയത്തിന്റെയും മതത്തിന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ വിവരിക്കാമോ? …………………………………………………………….. ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ അല്ലാഹു മാനവകുലത്തിനു നല്‍കിയിരിക്കുന്ന സന്ദേശങ്ങളാണ്. എന്നാല്‍ ഇസ്‌ലാമിക് പൊളിറ്റിക്‌സ്, ഇസ് ലാമിക രാഷ്ട്രീയം എന്നത് പലപ്പോഴും ചില മുസ് ലിംകള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വേണ്ടി പ്രയോഗിക്കുന്ന പദപ്രയോഗമായി മാറിയിട്ടുണ്ട്. ഏതു വ്യക്തിക്കും തെരഞ്ഞെടുക്കാവുന്ന ഒരു ജീവിതമാര്‍ഗമാണ് ഇസ് ലാം. ഇതൊരു വസ്തുതയാണ്. ഒരു സമൂഹം ഒരു പ്രത്യേക ജീവിത രീതി …

Read More »

പുരുഷന്‍മാര്‍ മുടി നീട്ടി വളര്‍ത്തുന്നതിന്റെ മതവിധി ?

long-hairstyle

സ്ത്രീകളെ അനുകരിക്കുകയെന്ന ഉദ്ദേശ്യത്തിലല്ലാതെ പുരുഷന്‍മാര്‍ മുടി നീട്ടിവളര്‍ത്തുന്നത് ഇസ് ലാമികമായി ശരിയാണോ ?  ഒരു വിശദീകരണം തേടുന്നു ? ………………….. സ്ത്രീകളെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് മുടി നീട്ടി വളര്‍ത്തുന്നതില്‍ വിരോധമില്ല. പ്രവാചകന്‍ (സ) മുടി നീട്ടി വളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുടികള്‍ ചുമലു വരെ ഇറങ്ങി ക്കിടന്നിരുന്നുവെന്നും ഹദീസുകളില്‍വന്നിട്ടുണ്ട്. അനസ് (റ) റിപോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ തിരുമേനിയുടെ മുടി തങ്ങളുടെ ചമുലുകളിലേക്ക് ഇറങ്ങിക്കിടന്നിരുന്നു എന്നു കാണാം. (ബുഖാരി). എന്നിരുന്നാല്‍ …

Read More »

മതചിഹ്നങ്ങളുടെ പൊരുള്‍ ?

test_image_1

പല മതങ്ങള്‍ക്കും ചിഹ്നങ്ങളുണ്ട്. ക്രിസ്തുമതത്തന് കുരിശും ജൂതമതത്തിന് ഡേവിഡിന്റെ നക്ഷത്രവും ഇസ്‌ലാം മതത്തിന് ചന്ദ്രക്കലയും നക്ഷത്രവും ഒക്കെയായി വ്യത്യസ്തപ്രതിനിധാനങ്ങളുണ്ട്. എന്താണ് ഇതിന്റെ പൊരുള്‍? എവിടെ നിന്നു വന്നു ഈ ചിഹ്നങ്ങള്‍? ……………………………………………………………… ഓരോ മത ചിഹ്നങ്ങളെയും കുറിച്ചും ചുരുക്കി വിവരിക്കാം. ക്രസ്തുമതത്തിന്റെ മതചിഹ്നമായി ഇന്ന് അറിയപ്പെടുന്നത് കുരിശാണ്. തങ്ങളുടെ വിമോചനത്തിന്റെ ചിഹ്നമായി അവര്‍ അതിനെ കാണുന്നു. സെന്റ് പോള്‍സ് പറഞ്ഞു.’എനിക്കോ ,നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ …

Read More »

മതനിഷേധിയായ ഭര്‍ത്താവ്

test_image_2

രണ്ടു കുട്ടികളുള്ള കുടുംബിനിയാണു ഞാന്‍. ഭര്‍ത്താവുമായുള്ള വിയോജിപ്പാണ് എന്റെ പ്രശ്നം. ഞങ്ങളുടെ വിവാഹം കഴിഞ്ഞശേഷമാണ് അദ്ദേഹം മുമ്പേ വിവാഹിതനും 3 കുട്ടികളുടെ പിതാവുമാണെന്ന വിവരം ഞാനറിയുന്നത്. മാത്രവുമല്ല അനറബിയായ അദ്ദേഹം ഇസ്ലാമിനെ അംഗീകരിക്കുകയോ ആരാധനകളനുഷ്ഠിക്കുകയോ ചെയ്യുന്നില്ല. മുഹമ്മദ് നബി (സ) യിലോ ഖുര്‍ആനിലോ തനിക്കു വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഞാന്‍ പലതവണ പറഞ്ഞുനോക്കിയെങ്കിലും പിന്മാറുന്നില്ല. എന്തു ചെയ്യണം?   ഉത്തരം: സൈനബുല് ഗസ്സാലി വിവാഹത്തിന്നു മുമ്പ് വരനെക്കുറിച്ചു പഠിക്കുന്നതില്‍ നിങ്ങളുടെ …

Read More »

ഇസ്ലാമിക രാഷ്ട്ര സങ്കല്‍പവും മതരാഷ്ട്രവാദവും

1

ചോദ്യം: ഇസ്ലാമിക രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് താങ്കള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഇസ്ലാമിക രാട്രമെന്നാല്‍ ദൈവിക രാഷ്ട്രമാണെന്നും അതിന്റെ അവലംബം ഇസ്ലാമിക ദര്‍ശനമാണെന്നും താങ്കള്‍ പറയുന്നു. എന്താണതിന്റെ വിവക്ഷ. ഉത്തരം: ഡോ. യുസുഫുല്‍ഖറദാവി ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും പിമ്പും ലോകം ദര്‍ശിച്ച രാഷ്ട്രങ്ങളെപ്പോലെയല്ല. ഇസ്ലാമിക രാഷ്ട്രം. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഇതര രാഷ്ട്രസങ്കല്‍പങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന മതരാഷ്ട്രം (തിയോക്രാറ്റിക് സ്റേറ്റ്) അല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവിന്റെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഹിതവര്‍ഗത്തിന്റെ …

Read More »