Home / Tag Archives: allahu

Tag Archives: allahu

എന്തുകൊണ്ട് ‘അല്ലാഹു’ ?

ALLAH

ചോദ്യം: “മുസ്ലിംകള്‍ സ്രഷ്ടാവിനെ അന്യഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ് ? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര് നല്‍കിയാല്‍ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നപോലെ ? ” പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരന്‍, കര്‍ത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഏകനും ലിംഗഭേദങ്ങള്‍ക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം ‘അല്ലാഹു’ …

Read More »

സന്തുലിത വിശ്വാസത്തിന്റെ സൃഷ്ടി

human-embr

  കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവനെ ഒരു രേതസ്‌കണമാക്കി സുരക്ഷിതമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട് ആ രേതസ്‌കണത്തെ നാം ഒട്ടിപ്പിടിക്കുന്ന ഒരു വസ്തുവാക്കി. എന്നിട്ടാ ഒട്ടിപ്പിടിക്കുന്ന വസ്തുവിനെ മാംസക്കട്ടയാക്കി മാറ്റി. തുടര്‍ന്ന് ആ മാംസക്കട്ടയെ അസ്ഥിയാക്കി രൂപാന്തരപ്പെടുത്തി. അതുകഴിഞ്ഞ് ആ അസ്ഥിയില്‍ മാംസം കൊണ്ടു പൊതിഞ്ഞു. ഒടുവില്‍ നാം അതിനെ വ്യത്യസ്തമായൊരു സൃഷ്ടിയാക്കി പരുവപ്പെടുത്തി. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു എത്ര …

Read More »

രോമവും അല്ലാഹുവിന്റെ അനുഗ്രഹം

ArmHair

ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയഒട്ടേറെ അനുഗ്രഹങ്ങളുണ്ട്. അവയിലൊന്നാണ് നമുക്ക് നല്‍കിയിട്ടുള്ള മുടി. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അപാരതയെ തിട്ടപ്പെടുത്താനാകില്ലെങ്കിലും അവയെ ഓര്‍ക്കാനും വിശകലനംചെയ്യാനും നമുക്ക് കഴിയുമല്ലോ.നമ്മുടെ ശരീരത്തിലെ രോമത്തിന്റെ (മുടി) എണ്ണവും സ്വഭാവവും കൃത്യമായി ജീനില്‍ നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. ശിശു മാതാവിന്റെ ഗര്‍ഭാശയത്തില്‍ 8-10 ആഴ്ചയെത്തുന്നതോടെ  രോമമൂലം(മുടിയുടെ വേരുകള്‍) രൂപംകൊള്ളുന്നു. ഗര്‍ഭാശയത്തിലായിരിക്കെ രോമങ്ങള്‍ വളരെ നേര്‍ത്തതും ദുര്‍ബലവുമായിരിക്കും. രോമങ്ങളുടെ വളര്‍ച്ച 22-ാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നു. ഒരാളുടെ ആയുസില്‍ അയാളുടെ രോമ(മുടി)ങ്ങള്‍ ഉള്‍ക്കരുത്തുള്ളതോ …

Read More »

‘ഏപ്രില്‍ ഫൂള്‍’ – ഇസ്ലാമിക വീക്ഷണം

april-fool-islamic-perspective-35-638

ചോദ്യം: ‘ഏപ്രില്‍ ഫൂളി’നെക്കുറിച്ച ഇസ് ലാമിക കാഴ്ചപ്പാട് എന്താണ് ? ————————  ഉത്തരം: എല്ലായ്‌പ്പോഴും സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്തുനില്‍ക്കാനാണ് ഇസ് ലാം കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍, നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു …

Read More »

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

seven-skies-islam

ചോദ്യം: ഏഴ് ആകാശങ്ങളെക്കുറിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ് ? ———————– ഉത്തരം: ആകാശഭൂമികളുടെ എല്ലാം സീമയില്ലാത്ത ഉടമസ്ഥാധികാരം തീര്‍ച്ചയായും അല്ലാഹുവിനാണ്. അവനാണ് അവയുടെ സൃഷ്ടികര്‍ത്താവും. നൂറ്റാണ്ടുകളായി, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട്. പല രഹസ്യങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവ മാറ്റങ്ങള്‍ക്ക് വിധേയമാവാനും സാധ്യതയുണ്ട്. ഇവ്വിഷയകമായി ISNAയുടെ മുന്‍ പ്രസിഡന്റും പണ്ഡിതനുമായ ഡോ. മുസ്സമ്മില്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു: എഴ് ആകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. …

Read More »

അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയെങ്കില്‍ ബൈബിളിലെ വചനങ്ങള്‍ മാറ്റപ്പെട്ടതോ ?

bible-quran

ചോ: അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ ബൈബിളിലും തോറായിലും അവന്റെ വാക്കുകള്‍ മാറ്റിമറിച്ചില്ലേ ? അതല്ല അവയുടെ യഥാര്‍ഥഏടുകള്‍ ഇപ്പോഴുമുണ്ടെന്നാണോ ? ………………………. ഉത്തരം: അല്ലാഹുവും അവന്റെ വചനങ്ങളും യാതൊരുമാറ്റവുമില്ലാത്തവയാണ്. മനുഷ്യചരിത്രം ആരംഭിച്ചതുതൊട്ട് ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ)തൊട്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)വരെയുള്ള  ദൈവദൂതന്‍മാര്‍ക്ക്  നല്‍കിയ സന്ദേശങ്ങള്‍ ഒന്നായിരുന്നു. താങ്കളുടെ സംശയത്തിന് മറുപടി ലളിതമാണ്. ഉദാഹരണമായി, ഞാന്‍ ഖുര്‍ആനില്‍നിന്ന് ചില സൂക്തങ്ങള്‍ ഓതുന്നു. മറ്റുചില സൂക്തങ്ങള്‍ വിട്ടുകളയുന്നു. അത്തരമൊരവസ്ഥയില്‍ അല്ലാഹുവിന്റെ …

Read More »

ഫലസ്തീന്‍ഭൂമി അല്ലാഹു ഇസ്രയേലികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നുവോ ?

1

ചോ: ഫലസ്തീന്‍മണ്ണില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ താമസിച്ചുവന്നവര്‍ ആരായിരുന്നു? ജറുസലം നഗരം പടുത്തുയര്‍ത്തിയത് ആര്? ഖുര്‍ആന്റെ വെളിപാടനുസരിച്ച് അല്ലാഹു ഇസ്രയേല്‍ സന്തതികള്‍ക്ക് വിശുദ്ധഭൂമി വാഗ്ദത്തംചെയ്തിരുന്നതല്ലേ? അങ്ങനെയെങ്കില്‍ അവിടെ താമസിച്ചുകൊണ്ടിരിക്കുന്നവരുടെ അവസ്ഥയെന്താകും? ഫലസ്തീനികള്‍ തങ്ങളുടെ ജീവന്‍ ഇപ്പോള്‍ ബലികഴിച്ചുകൊണ്ടിരിക്കുന്നതുപോലെ സയണിസ്റ്റുകള്‍ ഇസ്രയേലിന്നായി ജീവന്‍ ബലിയര്‍പ്പിച്ചിരുന്നോ? ഖുര്‍ആന്‍ പറയുന്നുണ്ട് , ദൈവം വാഗ്ദത്തംചെയ്തതനുസരിച്ച് വിജയശ്രീലാളിതരായി ആ പുണ്യഭൂമിയില്‍ചെന്നശേഷം അവര്‍ ധിക്കാരംപ്രവര്‍ത്തിച്ചുവെന്നും അതെത്തുടര്‍ന്ന് അവര്‍ ശിക്ഷിക്കപ്പെട്ടുവെന്നും . അങ്ങനെയങ്കില്‍ തങ്ങളാഗ്രഹിക്കുംപോലെ ആ വാഗ്ദത്തഭൂമിയിന്‍മേല്‍ അവര്‍ക്ക് അവകാശമുന്നയിക്കാമോ? അല്ലാഹു …

Read More »

ഭഗവദ്ഗീതയും ഖുര്‍ആനും

Bhagavad-gita-quran (1)

ചോദ്യം:  തഖ്‌വയെപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനായി ഖുര്‍ആനും, ബൈബിളും ഭഗവദ്ഗീതയും  താരതമ്യംചെയ്ത് ഖുര്‍ആനില്‍ മാത്രമാണ് ശാസ്ത്രരഹസ്യങ്ങളും പ്രവചനങ്ങളും മാറ്റങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അത് ദൈവികമാണെന്നും തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടു. ഖുര്‍ആന്‍ പങ്കുവെക്കുന്നതുപോലെ  ശാസ്ത്രത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ചില സങ്കല്‍പങ്ങള്‍ ഗീതയും പങ്കുവെക്കുന്നുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയ സംഗതികള്‍ എങ്ങനെ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് പറയപ്പെടുന്ന ഗീതയില്‍ പ്രത്യക്ഷപ്പെട്ടു ?   ക്രിസ്തുവും  ശ്രീകൃഷ്ണനും തമ്മില്‍ പലകാര്യങ്ങളിലും സാമ്യത …

Read More »

‘വിട്ടുവീഴ്ച’യുടെ മതം എന്തിന് വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുുന്നു ?

1

ചോ: വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നുണ്ടോ ? ഇസ്‌ലാം മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മതമല്ലേ ? എന്തുകൊണ്ട് വ്യഭിചാരിക്ക് മാപ്പു കൊടുത്തു കൂടാ ? അല്ലാഹു അങ്ങേയറ്റം കാരുണ്യവാനാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം എന്തുകൊണ്ട് വ്യഭിചരിക്കുന്നവരെ ഇത്തരത്തില്‍ കഠിനമായി ശിക്ഷിക്കുന്നു ? …………………………………………………. ഉത്തരം: ഇസ്‌ലാമില്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. അതിനാല്‍ അത്തരം വലിയ പാപം ആരു ചെയ്താലും അതില്‍ പശ്ചാത്തപിച്ചുമടങ്ങേണ്ടതുണ്ട്. ‘അവര്‍ വ്യഭിചരിക്കയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുകതന്നെ …

Read More »

ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന ഉറക്ക രഹസ്യങ്ങള്‍

SLEEPING

ഉറക്കത്തിനായുള്ള മരുന്നുകള്‍  ആധുനികവൈദ്യശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഉറക്കത്തെപ്പറ്റി പറയുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും ഇസ് ലാമികവിജ്ഞാനീയങ്ങളിലും കാണാവുന്നതാണ്. ഉറക്കത്തിന്റെ പ്രാധാന്യം, നല്ല ഉറക്കങ്ങള്‍ എന്നിവയെക്കുറിച്ചാണ് അവയിലധികവും. അല്ലാഹുമാനവരാശിക്കുനല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായി ഉറക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ആ ഉറക്കത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും പഠിക്കാനും അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. ഖുര്‍ആന്‍ വ്യത്യസ്തതരത്തിലുള്ള ഉറക്കങ്ങളെപ്പറ്റി പരാര്‍ശിക്കുകയും അതെല്ലാം ആധുനികശാസ്ത്രം ശരിവെക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയും പകലും മാറിമാറിവരുന്നതിന്റെയും തുടര്‍ച്ചയായി രാവോ പകലോ ഒന്നുമാത്രമായി സ്ഥായിയായി ഉണ്ടാകാത്തതിന്റെ പിന്നിലുള്ള രഹസ്യത്തെയും …

Read More »