Home / ചോദ്യോത്തരം / ഫത് വ / നോമ്പ്-ഫത്‌വ / സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ
test_image_1

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ?

ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും.

ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

About sheik muhammed swalih al munajjid

Check Also

slideshow-things-to-do-romance

‘പ്രേമം’ റമദാനില്‍

ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ …

Leave a Reply

Your email address will not be published. Required fields are marked *