Home / കർമശാസ്ത്രം / നമസ്‌കാരം

നമസ്‌കാരം

നമസ്‌കാരത്തില്‍ ‘ഖുശൂഅ്’ നേടാന്‍

islam-prayer

ഹൃദയസാന്നിധ്യവും അവയവങ്ങളുടെ അടക്കവുമാണ് ഭയഭക്തി. അല്ലാഹുവിന്റെ അടിമ അതുമുഖേന നമസ്‌കരിക്കുന്നു. അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നു. ആരാധനകളുടെ മാധുര്യം ആസ്വദിക്കുന്നു. അല്ലാഹുവെ കണ്ടുമുട്ടുകയും അവനുമായി സംഭാഷണംനടത്തുകയുംചെയ്യുന്നു. അതുവഴി അവനില്‍ ശാന്തി വന്നണയുന്നു. തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വവും എളിമയും ആശ്രിതത്വവും അവിടെ പ്രകടമാകുന്നു. നമസ്‌കാരത്തോടൊപ്പം പ്രതീക്ഷയും സ്വാധീനവും അവന്‍ കരസ്ഥമാക്കുന്നു. അല്ലാഹുപറയുന്നു: ‘വിശ്വാസികള്‍ വിജയിച്ചു. അവര്‍ അവരുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരാകുന്നു(അല്‍ മുഅ്മിനൂന്‍ 1,2). അതെക്കുറിച്ച് ഇബ്‌നുഅബ്ബാസ് (റ) പറഞ്ഞു.’ഭയപ്പെടുന്നവരും അടക്കമുള്ളവരും’ . ഖതാദഃ …

Read More »

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 3

sunna-prayer

തസ്ബീഹ് നമസ്‌കാരം നബി (സ) തന്നോട് പറഞ്ഞതായി ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘എന്റെ പിതൃവ്യനായ അബ്ബാസ്! ഞാന്‍ നിങ്ങള്‍ക്കൊരു ദാനംചെയ്യട്ടെയോ? ഒന്നു സ്വന്തമായി നല്‍കട്ടെയോ? അതുമുഖേന പത്തുകാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ നിര്‍വഹിച്ചുതരാം. അതെ അതുനിങ്ങള്‍ നിര്‍വഹിച്ചാല്‍ നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും, തെറ്റിപ്പോയതും മനസ്സാ ചെയ്തതും , ചെറുതും വലുതും, രഹസ്യവും പരസ്യവുമായ പാപങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും. അതേ്രത പത്തുകാര്യം. ആ ദാനം എന്താണെന്നോ? നിങ്ങള്‍ നാലുറക്അത്ത് …

Read More »

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 2

sunnath-prayer-2

വിത്ര്‍ നമസ്‌കാരം നബി(സ)തിരുമേനി വളരെ പ്രോത്സാഹിപ്പിച്ച ഒരു പ്രബല സുന്നത്താണ് വിത്ര്‍ നമസ്‌കാരം. അലി (റ) പ്രസ്താവിക്കുന്നു: ‘വിത്ര്‍ നിങ്ങളനുഷ്ഠിക്കുന്ന ഫര്‍ദു നമസ്‌കാരങ്ങള്‍ പോലെ നിര്‍ബന്ധമൊന്നുമല്ല. പക്ഷേ, റസൂല്‍ (സ)തിരുമേനി വിത്ര്‍ നമസ്‌കരിക്കുകയും അനന്തരം ഇങ്ങനെ പറയുകയുംചെയ്തിട്ടുണ്ട്: ‘ഖുര്‍ആന്‍ വാഹകരേ, നിങ്ങള്‍ വിത്ര്‍ (ഒറ്റയായ നമസ്‌കാരം) നമസ്‌കരിക്കുവിന്‍; കാരണം അല്ലാഹു ഒറ്റയാണ്(ഏകനാണ്). ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.” വിത്ര്‍ നിര്‍ബന്ധമാണെന്ന ഇമാം അബൂഹനീഫയുടെ അഭിപ്രായം ദുര്‍ബലമാണ്. ഈ വിഷയത്തില്‍ അബൂഹനീഫയോട് യോജിക്കുന്നവരായി …

Read More »

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 1

Prayer-islam

ഉന്നതലക്ഷ്യങ്ങളിലേക്ക് നിരന്തരം തിരിച്ചുവിടുന്ന ആത്മീയശക്തി പ്രദാനംചെയ്യുന്ന വിശ്വാസിയുടെ ആരാധനാകര്‍മങ്ങളിലൊന്നാണ് നമസ്‌കാരം. ദിനേന അഞ്ചുനേരമാണ് മനുഷ്യര്‍ക്കായി അല്ലാഹു നമസ്‌കാരം നിശ്ചയിച്ചുതന്നിട്ടുള്ളത്. എന്നാല്‍ പ്രസ്തുത നിര്‍ബന്ധ നമസ്‌കാരങ്ങളിലെ കുറവുകളും ന്യൂനതകളും പരിഹരിക്കാനും മറ്റു ആരാധനാകര്‍മങ്ങള്‍ക്കില്ലാത്ത സവിശേഷപ്രാധാന്യവും പുണ്യവും നമസ്‌കാരത്തിനുള്ളതുകൊണ്ടുമാണ് സുന്നത്ത് നമസ്‌കാരം ശരീഅത് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നബി(സ)പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു:’ഖിയാമത് നാളില്‍ കര്‍മങ്ങളില്‍വെച്ച് ഏറ്റവും ആദ്യമായി ജനങ്ങള്‍ ചോദ്യംചെയ്യപ്പെടുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും. നമ്മുടെ റബ്ബ്- അവന്‍ എല്ലാ അറിയുന്നവനത്രേ-മലക്കുകളോട് പറയും: എന്റെ അടിമയുടെ നമസ്‌കാരം …

Read More »

ഫര്‍ദ് നമസ്‌കാരങ്ങള്‍

faz-namaz

പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും നമസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്കു പ്രഹരശിക്ഷ നല്‍കണം നിര്‍ബന്ധ നമസ്‌കാരങ്ങള്‍ (ഫര്‍ദ്) അഞ്ചെണ്ണമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറഞ്ഞിരിക്കുന്നു. ഓരോ നമസ്‌കാരത്തിനും നിര്‍ണിത സമയമുണ്ട്. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് നമസ്‌കാര സമയം നിശ്ചയിക്കപ്പെട്ട നിര്‍ബന്ധകര്‍ത്തവ്യമാകുന്നു. ഈ നിശ്ചിത സമയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: പകലിന്റെ …

Read More »

നമസ്‌കാരത്തിന്റെ പൂര്‍ണരൂപം

method-namaz

തന്നെ സൃഷ്ടിച്ച സര്‍വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്‌കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന്‍ ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന്‍ ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നമസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖഭാഷണമാണ്. അത് നിര്‍വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്. നമസ്‌കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. …

Read More »

നമസ്‌കാരത്തിന്റെ നിബന്ധനകള്‍

muslim-man-praying-in-a-mosque-

നമസ്‌കാരങ്ങള്‍ (സ്വാലാത്ത്)

salath prayer islam

പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും നമസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്കു പ്രഹരശിക്ഷ നല്‍കണം നിര്‍ബന്ധ നമസ്‌കാരങ്ങള്‍ (ഫര്‍ദ്) അഞ്ചെണ്ണമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറഞ്ഞിരിക്കുന്നു. ഓരോ നമസ്‌കാരത്തിനും നിര്‍ണിത സമയമുണ്ട്. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് നമസ്‌കാര സമയം നിശ്ചയിക്കപ്പെട്ട നിര്‍ബന്ധകര്‍ത്തവ്യമാകുന്നു. ഈ നിശ്ചിത സമയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: പകലിന്റെ …

Read More »

വുദൂഅ് (അംഗസ്‌നാനം)

Wudhu-Bagi-Muslim

നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം. (1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക. (2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക. (3)മൂന്നു പ്രാവശ്യം മൂക്കില്‍ വെളളം കയറ്റി ചീറ്റുക. (4)മുഖം നെറ്റിയുടെ മുകള്‍ ഭാഗം വരെയും ഒരു ചെവിക്കുന്നി മുതല്‍ മറ്റെ ചെവിക്കുന്നി വരെയുള്ള ഭാഗം – മൂന്നു പ്രാവശ്യം കഴുകുക. (5)മുട്ടുള്‍പ്പടെ വലതു കൈയും …

Read More »

ബാങ്ക് – ഇഖാമത്ത്

Call-the-Adhan

നമസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും. ‘അല്ലാഹു അക്ബറുല്ലാഹു അക്ബര്‍’ (രണ്ടു തവണ) (അല്ലാഹു ഏറ്റവും മഹാന്‍), അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് (രണ്ട് തവണ) (അല്ലാഹുമാത്രമാണ് ഇലാഹ് എന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് (രണ്ടു തവണ) ( മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), ഹയ്യ അലസ്സ്വലാത്ത് (രണ്ട് തവണ) …

Read More »