Home / കർമശാസ്ത്രം / ഇടപാടുകള്‍

ഇടപാടുകള്‍

കടത്തിന്റെ ഇസ് ലാമിക വശങ്ങള്‍

borrow-money

ഈ ലോകത്തെ സകലവസ്തുക്കളുടെയും യഥാര്‍ഥഉടമ അല്ലാഹുവാണ്. അതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. തദ്ഫലമായി ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കപ്പെട്ട സമ്പന്നരും ആവശ്യമായതുപോലും കൈവശമില്ലാത്ത ദരിദ്രരും ഉണ്ടാകുന്നു. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ് വരുത്തുന്നു. അവന്‍ സകല സംഗതികളും നന്നായറിയുന്നവനാണ്'(അശ്ശൂറാ 12). അല്ലാഹു, താനുദ്ദേശിക്കുന്നവര്‍ക്കാണ് ധനം നല്‍കുക. ചിലയാളുകള്‍ക്കത് പിടിച്ച് വെക്കുന്നു. അതുകൊണ്ട് സമ്പത്തുള്ളവര്‍ ഇല്ലാത്തവരെ സഹായിക്കേണ്ടതുണ്ട്. അന്യോന്യം സഹായിച്ചും …

Read More »

ബൈഅ് അഥവാ കച്ചവടം

BUSINESS-HAND-SHAKE

ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ തൊഴിലേതാണെന്നു നബിയോടു ചോദിച്ചപ്പോള്‍ മനുഷ്യന്‍ കൈകൊണ്ടു ചെയ്യുന്ന തൊഴിലുകളും ഗുണകരങ്ങളായ കച്ചവടങ്ങളും എന്നു നബി മറുപടി പറഞ്ഞു. കച്ചവടം സാധുവാകാന്‍ വിറ്റ സാധനം വാങ്ങിയ വ്യക്തിക്കു വിട്ടു …

Read More »