Home / ചോദ്യോത്തരം / ഫത് വ / സ്ത്രീ ഇസ്‌ലാമില്‍-ഫത്‌വ

സ്ത്രീ ഇസ്‌ലാമില്‍-ഫത്‌വ

എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?

prophecy

ചോദ്യം: “ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?” ————- ഉത്തരം: ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൌത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം …

Read More »

ആര്‍ത്തവം സ്ത്രീകള്‍ക്കുള്ള ശിക്ഷയോ ?

women-muslim

ചോദ്യം: സ്ത്രീകളുടെ ആര്‍ത്തവ പ്രകിയ അല്ലാഹുവിന്റെ ശിക്ഷയാണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വാസ്തവമെന്താണ് ? —————————- ഉത്തരം: താങ്കളുടെ സുഹൃത്ത് പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ആദ്യമേ പറയട്ടെ. ജീവിതത്തിന്റെ സകല മേഖലകളിലും സ്ത്രീക്ക് സുരക്ഷിതത്വവും ആദരവുമാണ് സ്രഷ്ടാവില്‍ നിന്ന് ലഭിക്കുന്നത്. ഇസ് ലാമിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ സുന്നത്തും സ്ത്രീയെ അത്യധികം ബഹുമാനിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പറയാനുള്ളത്, ആര്‍ത്തവ പ്രകിയ ഒരിക്കലും ഒരു ശിക്ഷയല്ല. മറിച്ച്, …

Read More »

സ്ത്രീകള്‍ക്ക് പള്ളിയില്‍ പഠനക്ലാസിന് പോകാമോ ?

test_image_3

ഞങ്ങളുടെ പള്ളിയില്‍ സ്ത്രീകള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടത്തെ പല അധ്യാപകരും പുരുഷന്‍മാരാണ്. പൊതുവായ ജനവാസ കേന്ദ്രത്തിലാണ് പള്ളി. എപ്പോഴും ആള്‍ സാന്നിധ്യമുണ്ട്. അവിടെ സ്വകാര്യതകളുടെ പ്രശ്‌നമില്ല. എന്നിരുന്നാല്‍ തന്നെയും പുരുഷ അധ്യാപകനുമായി മുഖാമുഖം നില്‍ക്കുകയും സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പഠനക്ലാസ്സ് ശരീഅത്ത് അനുവദിക്കുന്നുണ്ടോ? സ്ത്രീകള്‍ക്ക് പള്ളികളില്‍ ക്ലാസ്സുകളില്‍ ഹാജരാകുന്നത് അനുവദനീയമാണ്. അധ്യാപകന്‍ പുരുഷനാണെങ്കിലും അങ്ങനെ തന്നെ. പഠനക്ലാസിനിടെയുള്ള ചോദ്യങ്ങളും മറ്റും സ്ത്രീയും പുരുഷനും പരസ്പരം ചര്‍ച്ച ചെയ്യുന്നതും …

Read More »

സ്ത്രീകള്‍ക്ക് ഹസ്തദാനം

test_image_2

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, ഭാര്യയുടെ സഹോദരി എന്നിങ്ങനെ. ചില വിശേഷാവസരങ്ങളില്‍ നമുക്കങ്ങനെ ചെയ്യേണ്ടിവരുന്നു. ഉദാ: യാത്ര കഴിഞ്ഞു തിരിച്ചുവരുക, രോഗശമനം ഉണ്ടാവുക, ഹജ്ജ് ഉംറ തീര്‍ഥാടനം കഴിഞ്ഞുവരുക എന്നിങ്ങനെ. ഇത്തരം അവസരങ്ങളില്‍ കുടുംബങ്ങളും ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും …

Read More »

സ്ത്രീ ഭരണമേറ്റാല്‍

test_image_1 (1)

“സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനത വിജയം പ്രാപിക്കുകയില്ല” എന്ന തിരുവചനം എത്രത്തോളം അംഗീകാരയോഗ്യമാണ്? സ്ത്രീകളുടെ ഭാഗം വാദിക്കുന്ന ചിലര്‍, ഈ ഹദീസ് “നിങ്ങളുടെ ദീനിന്റെ പകുതിയും ഹുമൈറാഇ(ആഇശ)ല്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ടല്ലോ. ഉത്തരം: അജ്ഞത വന്‍ വിപത്താണ്. അതിനോട് ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കൂടെ ചേര്‍ന്നാല്‍ അത് മഹാവിപത്തായി മാറുന്നു. “അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു പകരം സ്വന്തം ദേഹേച്ഛകളെ പിന്തുടരുന്നവരേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” എന്ന് ഖുര്‍ആന്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍, …

Read More »

സ്ത്രീകളോട് സലാം പറയല്‍

test_image_1 (1)

ഞങ്ങള്‍ സര്‍വകലാശാലാ വിദ്യാര്‍ഥിനികളാണ്. ഞങ്ങളുടെ ഗുരുനാഥന്മാര്‍ ക്ളാസ്സില്‍ വരുമ്പോള്‍ ഞങ്ങളോട് സലാം പറയുകയും ഞങ്ങള്‍ സലാം മടക്കുകയും ചെയ്യുന്നു; വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞതുപോലെ: “നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക.” (അന്നിസാഅ്: 86). ഈ നിയമം പുരുഷന്മാര്‍ക്ക് മാത്രം ബാധകമല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, ഞങ്ങളുടെ ഗുരുനാഥന്മാരില്‍ ഒരാള്‍ ഈ പതിവ് തെറ്റിക്കുന്നു. അദ്ദേഹം ഒരിക്കല്‍പോലും ഞങ്ങളോട് സലാം പറഞ്ഞിട്ടില്ല. വിദ്യാര്‍ഥിനികള്‍ …

Read More »

ഖുല്‍അ് സ്ത്രീയുടെ അവകാശം

test_image_2

തോന്നിയപോലെ എപ്പോഴും എങ്ങനെയും സ്ത്രീയുടെ കഴുത്തില്‍ പ്രയോഗിക്കാന്‍ കഴിയുംവിധം ത്വലാഖിന്റെ വാള്‍ പുരുഷന്റെ കൈയില്‍ കൊടുക്കുന്നത് നീതിയാണോ? കാരണംകൂടാതെ അയാള്‍ അതെടുത്ത് പ്രയോഗിക്കുന്നു. എന്നാല്‍ വിവാഹ മോചനത്തിന് സ്ത്രീക്ക് അനുവാദമില്ല. എന്നല്ല, വിവാഹമോചനം ആവശ്യപ്പെടാന്‍ അവള്‍ക്കനുവാദമില്ലതാനും കാരണം, ത്വലാഖ് ചോദിക്കല്‍ ഹറാമാണ്. സ്ത്രീക്ക് പുരുഷനോട് അങ്ങേയറ്റം വെറുപ്പും പകയും ഉണ്ടായാലും, അവര്‍ തമ്മില്‍ പിണങ്ങിയാലും അവള്‍ പുരുഷനോടൊത്ത് കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവള്‍ അയാള്‍ക്ക് വിധേയയായി ജീവിക്കാന്‍ നിര്‍ബന്ധിതയായിത്തീരുന്നു. ചെറുത്തുനിന്നാല്‍ അവള്‍ …

Read More »

സ്ത്രീയുടെ മുഖംമൂടി

test_image_3

കൈറോവിലെ ചില പത്രങ്ങളില്‍ മുസ്ലിംയുവതികള്‍ പ്രത്യേകിച്ച് വിദ്യാര്‍ഥിനികള്‍ മുഖംമൂടി(നിഖാബ്) ധരിക്കുന്നതിനെക്കുറിച്ച് ഒരു തര്‍ക്കമുണ്ടായി. വിദ്യാര്‍ഥിനികള്‍ ക്യാമ്പസില്‍ പ്രവേശിക്കുമ്പോള്‍ മുഖംമൂടി അഴിച്ചുവെക്കണമെന്ന് ചില പ്രിന്‍സിപ്പാള്‍മാര്‍ ഉത്തരവുപുറപ്പെടുവിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കോലാഹലം. പരീക്ഷാവേളയിലും മറ്റും ഉത്തരവാദപ്പെട്ടവര്‍ മുഖംതുറന്നുകാണിക്കാനാവശ്യപ്പെട്ടാല്‍ അതിനുതയ്യാറാണെന്ന് വിദ്യാര്‍ഥിനികള്‍ അന്ന് പറയുകയും ചെയ്തു. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പ്രൊഫ: അഹമ്മദ് ബഹാഉദ്ദീന്‍ ‘അല്‍ അഹ്റാം’ പത്രത്തില്‍ പ്രസ്തുത കോടതിവിധിയെ വിമര്‍ശിച്ചു. ലേഖനമെഴുതി സ്ത്രീകള്‍ മുഖംമൂടി …

Read More »

സ്ത്രീകള്‍ക്ക് ഹസ്തദാനം

test_image_2

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, ഭാര്യയുടെ സഹോദരി എന്നിങ്ങനെ. ചില വിശേഷാവസരങ്ങളില്‍ നമുക്കങ്ങനെ ചെയ്യേണ്ടിവരുന്നു. ഉദാ: യാത്ര കഴിഞ്ഞു തിരിച്ചുവരുക, രോഗശമനം ഉണ്ടാവുക, ഹജ്ജ് ഉംറ തീര്‍ഥാടനം കഴിഞ്ഞുവരുക എന്നിങ്ങനെ. ഇത്തരം അവസരങ്ങളില്‍ കുടുംബങ്ങളും ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും …

Read More »

സ്ത്രീക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?

test_image_3

സ്ത്രീക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ? സ്ത്രീ നിയമനിര്‍മാണസഭയിലേക്ക് മത്സരിക്കുന്നത് അനുവദനീയമാണോ? ഒരു വിശദീകരണം തരാനപേക്ഷിക്കുന്നു. ഉത്തരം: പുരുഷനെപ്പോലെ സ്ത്രീയും മതനിയമങ്ങള്‍ ബാധകമാകുന്ന വ്യക്തിയാണ്. അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദീന്‍ നിലനിര്‍ത്തുക, നിര്‍ബന്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുക, അല്ലഹു നിശ്ചയിച്ച പരിധികള്‍ പാലിക്കുക, അവന്റെ മാര്‍ഗത്തിലേരക്ക് പ്രബോധനം ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീയുടെയും ബാധ്യതയാണ്. അല്ലാഹുവിന്റെ എല്ലാ കല്‍പനകളും ‏‏‏‏‏ പുരുഷന്മാരോട് മാത്രമുള്ള സംബോധനകളൊഴിച്ച് ‏‏‏‏‏ സ്ത്രീയോടും കൂടിയുള്ളതാണ്. അല്ലാഹു മനുഷ്യരേ എന്നോ, …

Read More »