Home / ചോദ്യോത്തരം / ഫത് വ / സാമൂഹികം-ഫത്‌വ

സാമൂഹികം-ഫത്‌വ

ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ ?

onam-pookalam-pictures

ചോദ്യം: ഞാന്‍ മള്‍ട്ടി നാഷ്‌നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ ഹിന്ദു സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളിലും ഹിന്ദു വിശ്വാസികളുടെ ആഘോഷ വേളകളിലും അവര്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ക്രിസ്മസ് ആശംസകളും അര്‍പ്പിക്കാറുണ്ട്. ആശംസകളര്‍പ്പിക്കുന്നതും ക്രിസ്മസ് പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും പങ്കെടുക്കുന്നതും ഇസ്ലാമികല്ലെന്ന് ചിലര്‍ പറയുന്നു. യാഥാര്‍ഥ്യമെന്ത്?

Read More »

മൃഗബലി നിരോധിച്ചാല്‍ ?

banned-stamp_Gk5qgSdd

ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ? ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതില്‍ നിരോധമുള്ള അവസരത്തില്‍ എന്നാണോ താങ്കള്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ? അങ്ങനെയാണെങ്കില്‍ കാളയെയും പശുവിനെയും അറുക്കാന്‍ പാടില്ല. അതിനെക്കാള്‍ ഉത്തമം ആടോ ചെമ്മരിയാടോ ആണ്. എല്ലാറ്റിനുമപ്പുറം നാം ഓര്‍ക്കേണ്ട സംഗതി, നബി ഒരിക്കലും പശുവിനെ അറുത്തിട്ടില്ല എന്നതാണ്. അദ്ദേഹം എപ്പോഴും ആടിനെയോ ചെമ്മരിയാടിനെയോ ഒക്കെയാണ് …

Read More »

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

test_image_2

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി. പലരും അഞ്ജല, ഷീബ പോലുള്ള പേരുകളിടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രശ്‌നമല്ലേ? ………………………………… പേരുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാഹിലിയ്യാ സംസ്‌കാരവുമായി ബന്ധപ്പെട്ട അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഉസ്സാ പോലുള്ള പേരുകള്‍ നബി(സ) …

Read More »

ഇന്‍ഷുറന്‍സിന്റെ ഇസ് ലാമിക വിധി

INSURANCE-ISLAM

ചോദ്യം: ഇന്‍ഷൂറന്‍സിനെക്കുറിച്ച് ഞാന്‍ സംശയത്തിലാണ്. ഇന്‍ഷൂര്‍ ചെയ്യുന്നത്  ഇസ് ലാമികദൃഷ്ട്യാ ശരിയോ തെറ്റോ എന്നെനിക്ക് ശരിക്കും മനസിലാവുന്നില്ല. നിലവിലുള്ള ഇന്‍ഷുറന്‍സ് സിസ്റ്റം അനുവദനീയമല്ലെങ്കില്‍ അതിനെ അനുവദനീയമാക്കിത്തീര്‍ക്കുവാന്‍ വല്ല മാര്‍ഗവുമുമണ്ടോ? ഇന്നത്തെ പരിതഃസ്ഥിതിയില്‍ നാമത് വേണ്ടെന്നുവെക്കുകയാണെങ്കില്‍ സമൂഹത്തിലെ അംഗങ്ങളെ വമ്പിച്ച ചില നേട്ടങ്ങളില്‍നിന്ന് തടയുകയായിരിക്കും ചെയ്യുക. ലോകത്തുടനീളം  ഇന്നീ സമ്പ്രദായം നടപ്പിലുണ്ട്. എല്ലാ സമുദായങ്ങളും വമ്പിച്ച തോതില്‍ അതില്‍ പങ്കെടുക്കുകയും ഫലം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷേ ഇപ്പോഴും അതിനെ …

Read More »

ബിയര്‍ കമ്പനിയില്‍ മാനേജര്‍ ജോലി ?

beer-company-manager-islam

ചോദ്യം: ബിയര്‍ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടിയിട്ടുണ്ട്. കമ്പനി ഉത്പാദനം തുടങ്ങിയിട്ടില്ല. അവിടെ ജോലിചെയ്യല്‍ എനിക്ക് ഹലാലാണോ ? —————— ഉത്തരം: മദ്യവും മദ്യഉല്‍പന്നങ്ങളും ഇസ് ലാം നിഷിദ്ധമാക്കിയവയില്‍ പെട്ടതാണ്. അവയുടെ ഉപഭോഗം മൗലികമായ തിന്‍മയായി ഇസ് ലാം കാണുന്നു. ശരീരത്തിന് തന്നെ ദോഷം ചെയ്യുന്നു എന്നതും അവ നിരോധിക്കാന്‍ കാരണമാണ്. നമ്മെ നന്നായി അറിയുന്ന അല്ലാഹു തന്നെയാണ് നമ്മുടെ നന്മയും തിന്‍മയും വേര്‍തിരിച്ചറിയുന്നവന്‍. ഒരു വസ്തു …

Read More »

സ്ത്രീയുടെ പാട്ട് ?

test_image_2

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ? ————— ഉത്തരം: വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാരെ സംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:  പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32). സ്ത്രീകളുടെ ശബ്ദം ഔറത്തല്ലെന്ന്  ഈ ഖുര്‍ആനിക വചനത്തിന് മനസ്സിലാക്കാവുന്നതാണ്. …

Read More »

‘ഏപ്രില്‍ ഫൂള്‍’ – ഇസ്ലാമിക വീക്ഷണം

april-fool-islamic-perspective-35-638

ചോദ്യം: ‘ഏപ്രില്‍ ഫൂളി’നെക്കുറിച്ച ഇസ് ലാമിക കാഴ്ചപ്പാട് എന്താണ് ? ————————  ഉത്തരം: എല്ലായ്‌പ്പോഴും സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്തുനില്‍ക്കാനാണ് ഇസ് ലാം കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍, നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു …

Read More »

വിഗ്രഹങ്ങളും പ്രതിമകളുമുള്ള ഹോട്ടലില്‍ ജോലിയെടുക്കാമോ ?

hote-job

ചോ: ഒരു മുസ്‌ലിമിന് പ്രതിമകളും വിഗ്രഹങ്ങളുമുള്ള ഹോട്ടലില്‍ ജോലിയെടുക്കുന്നതിനും അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ടോ ? ഹോട്ടല്‍ വിദേശ സാംസ്‌കാരിക പശ്ചാത്തലമുള്ളതാണ്. ————- ഉത്തരം: ഭക്ഷണം  ഹലാല്‍ ആണെന്ന് ഉറപ്പുള്ള കാലത്തോളം ആ ഹോട്ടലില്‍ ജോലിചെയ്യുന്നതിനും ഭക്ഷണംകഴിക്കുന്നതിനും യാതൊരു വിലക്കുകളുമില്ല.  പ്രതിമകളും   വിഗ്രഹങ്ങളും ഇല്ലാത്ത ഹോട്ടല്‍  ഉണ്ടെങ്കില്‍ അവിടെ ഭക്ഷണംകഴിക്കുന്നതും ജോലി ചെയ്യുന്നതുമാണ് ഏറെ ഉത്തമം. ഹറാമില്‍നിന്ന് അകന്ന് ഹലാലിന്റെ മാര്‍ഗത്തില്‍ ചരിക്കുകയെന്നത് തഖ്‌വയുടെ ലക്ഷണമാണ്.   സംശയകരമായ …

Read More »

ഡാന്‍സും കയ്യടിയും ?

dance-colour

ചോ: പരിപാടികളിലും കലാസ്വാദനവേളയിലും പ്രോത്സാഹനാര്‍ഥം നല്‍കുന്ന കയ്യടിയും സന്തോഷപ്രകടനാര്‍ഥമുള്ള ഡാന്‍സും ഇസ്‌ലാമില്‍ അനുവദനീയമാണോ? ——————– ഉത്തരം: ഇസ്‌ലാമികനിയമങ്ങള്‍ നാട്ടുസമ്പ്രദായങ്ങളെയും ആരാധനാരീതികളെയും  വേറിട്ടുതന്നെയാണ് കാണുന്നത്. നാട്ടുസമ്പ്രദായങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍  ഇസ്‌ലാമിലെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി വരാത്തിടത്തോളം കാലം അതനുവദനീയമാണ്. കയ്യടി  വിലക്കപ്പെട്ടതായിത്തീരുന്നത് ബഹുദൈവവിശ്വാസികള്‍ക്കുള്ളതുപോലെ മതാചാരത്തിന്റെ ഭാഗമായി അത് മാറുമ്പോഴാണ്. അല്ലാഹു അക്കൂട്ടരെക്കുറിച്ച് പറയുന്നത് കാണുക: ‘ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല'(അല്‍ അന്‍ഫാല്‍ 35). അതിനാല്‍ ആരാധനാനുഷ്ഠാനത്തിന്റെ ഭാഗമായി കയ്യടി …

Read More »

ഭീകരരുടെ മതം ഏത്?

Islam_on_terrorism

ചോ: നിരപരാധികളായ ആളുകളെ ബോംബും തോക്കും ഉപയോഗിച്ച് കൊന്നൊടുക്കുന്ന ഭീകരരുടെ  ഇസ്‌ലാം ഏത് വിഭാഗത്തിന്റെതാണ്?അവര്‍ സുന്നിയോ, ശീഇയോ അതോ അഹ്മദിയാക്കളോ അതോ മറ്റേതെങ്കിലും ഗ്രൂപ്പോ ? ———– ഉത്തരം:  ഹിറ്റ്‌ലറിനും കൂക്ലക്‌സ് ക്ലാനിനും ക്രിസ്തുമതവുമായി എത്രമാത്രം ബന്ധമുണ്ടോ അത്രമാത്രമേ പശ്ചിമേഷ്യയിലെ ഇറാഖിലും സിറിയയിലുമുള്ള ഭീകരര്‍ക്ക് ഇസ്‌ലാമുമായുള്ളൂ. വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും നേര്‍ക്ക് നടത്തുന്ന എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇസ്‌ലാം തള്ളിപ്പറയുന്നു. അതിനായി  വിദൂരനിയന്ത്രിതബോംബോ, ആണവ-രാസായുധമോ, ഡ്രോണുകളോ ചാവേറുകളോ ഉപയോഗിച്ചാലും ശരി. …

Read More »