Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ (page 5)

കര്‍മ്മശാസ്ത്രം-ഫത്‌വ

പച്ച വസ്ത്രങ്ങള്‍ ധരിക്കല്‍; ഹദീസുകളുടെ ആധികാരികതയും വിധിയും

green

ചോദ്യം: നബി (സ) പച്ചവസ്ത്രങ്ങള്‍ ധരിച്ചിരുന്നതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളുടെ ആധികാരിതയും അതിലെ വിധിയും ഒന്നു പരാമര്‍ശിക്കാമോ ? ……………………………………………………………… പച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട ചില ഹദീസുകള്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ തിരുമേനി (സ) പച്ചവസ്ത്രം ധരിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബൂ റംസാഹ് പറയുന്നു: ‘പച്ചമേല്‍ വസ്ത്രം ധരിച്ച് പ്രവാചകന്‍ തിരുമേനി (സ)  ഉപദേശം നടത്തുന്നതായി ഞാന്‍ കണ്ടു’. തിര്‍മിദി, മുസ്‌നദ് എന്നിവയില്‍ അവലംബനീയമായ, ശൃംഖലമുറിയാത്ത സനദാണ് ഈ …

Read More »

മദ്യത്തില്‍ നിന്ന് നിര്‍മിക്കപ്പെടുന്ന സുര്‍ക്കയുടെ ഉപയോഗം ?

alchahol-22

ചോദ്യം: മദ്യത്തില്‍നിന്ന് നിര്‍മിക്കപ്പെടുന്ന സുര്‍ക്കയുടെ ഇസ്‌ലാമിക വിധി എന്താണ്? ………………………………………………… മറുപടി : മദ്യം സ്വയമേവ സുര്‍ക്കയായാല്‍ അത് ശുദ്ധവും ഉപയോഗം അനുവദനീയവുമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായം. ഉപ്പ്, റൊട്ടി, ഉള്ളി, രാസപദാര്‍ത്ഥങ്ങള്‍ പോലുള്ളവ ചേര്‍ത്ത് സുര്‍ക്കയാക്കിയാല്‍ അത് ഉപയോഗിക്കാമോ ഇല്ലയോ എന്നതു സംബന്ധിച്ച് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലരുടെ വീക്ഷണത്തില്‍ അത് ശുദ്ധമാണ്. മൗലികമായിത്തന്നെ മാറ്റം വരികയും അതിനെ അയോഗ്യമാക്കിയ വിശേഷണം നീങ്ങുകയും ചെയ്ത സ്ഥിതിക്ക് അത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍,  …

Read More »

കഫന്‍ പുടവ സംസം വെള്ളത്തില്‍ കഴുകി പുണ്യം തേടല്‍ ?

white-cloth-3

ചോദ്യം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഹജ്ജിനും ഉംറക്കും വേണ്ടി വരുന്ന പലരും സംസം വെള്ളം കൊണ്ട് അവരുടെ കോട്ടണ്‍ തുണികള്‍ കഴുകി അതുമായി തിരികെ പോകുന്നതു കാണാം. മരണപ്പെടുമ്പോള്‍ സംസം വെള്ളം കൊണ്ടു കഴുകിയ കോട്ടണ്‍ തുണികള്‍ കഫന്‍ പുടവയായി ഉപയോഗിക്കുകയാണ് അവരുടെ ഉദ്ദേശ്യം. സംസത്തില്‍ കഴുകിയ കഫന്‍ പുടവയില്‍ പൊതിഞ്ഞ മയ്യിത്തിന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. സംസം കൊണ്ടു കഴുകിയ കഫന്‍ പുടവയില്‍ അനുഗ്രഹമുണ്ടെന്നു സൂചിപ്പിക്കുന്ന വല്ല …

Read More »

കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിന്റെ വിധി ?

Robot-with-magnifying-glass

ചോദ്യം: കൃതിമമായ നാഡീവ്യൂഹങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ ബുദ്ധിപരമായ ജോലികള്‍ സുഗമമാക്കാനും സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കാനും ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഇതിന് വേണ്ടി റോബോട്ടുകളെ വരെ ഉപയോഗപ്പെടുത്തുന്നു. മനുഷ്യന് അല്ലാഹു നല്‍കിയ ബുദ്ധിക്കപ്പുറം കാംക്ഷിക്കുന്നതും അതിന് വേണ്ടി പ്രയത്‌നിക്കുന്നതും ശരിയാണോ? …………………………………….. പ്രത്യേകമായി ഇസ് ലാം വിലക്കിയതല്ലാത്ത എല്ലാം അനുവദനീയമാണ് എന്നത് ഇസ് ലാമിന്റെ പ്രധാനപ്പെട്ട അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. വിശുദ്ധ ഖുര്‍ ആനില്‍ അല്ലാഹു പറയുന്നത് നോക്കുക: ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി …

Read More »

ഏത് മദ്ഹബ് സ്വീകരിക്കണം?

four-books

മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത് ശരിയായ അഭിപ്രായത്തിലെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. മാത്രമല്ല ഇതിനാല്‍ ദീനുല്‍ ഇസ്‌ലാം എല്ലാവര്‍ക്കും വളരെ എളുപ്പമാവുകയും ചെയ്യും. ഇതെല്ലാംമുന്നില്‍വെച്ച് നോക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളാണ് കൂടുതല്‍ ശരിഎന്നു തോന്നിപ്പോകുന്നു. ഈ വിഷയത്തില്‍ ഞാന്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് ? ………………………………………………………….. ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവ് ആകുന്നതിനോ താങ്കള്‍ക്ക് അനുവാദവുണ്ട്. …

Read More »

നിരവധി പണ്ഡിതന്‍മാര്‍; ആരെ പിന്‍പറ്റണം ?

right-way

ഇസ്‌ലാമിനെ കുറിച്ചുള്ള നിയമവശങ്ങളും വിധികളും അറിയാന്‍ സാധാരണക്കാര്‍ അവലംബിക്കുന്നത് പണ്ഡിതന്‍മാരെയാണ്. നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്ന ഇത്തരം ശൈഖുമാരുടെ അഭിപ്രായങ്ങളാണ് പുതിയ വിഷയങ്ങളിലും മറ്റും നമ്മള്‍ സ്വീകരിക്കുന്നത്. പക്ഷേ പ്രശ്‌നമിതാണ്. ഓരോരോ പണ്ഡിതന്‍മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഇവരില്‍ ആരുടെ അഭിപ്രായങ്ങളാണ് ഞങ്ങള്‍ പിന്‍പറ്റേണ്ടത്. ചിലര്‍ പറയുന്നത് ഞാന്‍ കേട്ടു: ഇന്ന പണ്ഡിതന്റെ അഭിപ്രായം സ്വീകരിക്കേണ്ടതില്ല. കാരണം, അദ്ദേഹത്തിന് ചില വിഷയങ്ങളില്‍ വേറെ ചില അഭിപ്രായങ്ങളാണ്. മറ്റേ പണ്ഡിതന്റെ വാക്കുകള്‍ പിന്‍പറ്റേണ്ടതില്ല. കാരണം …

Read More »

മുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധി ?

DYING

നര ബാധിച്ച തലമുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണോ? ……………………………… സ്ത്രീ പുരുഷന്‍മാര്‍ക്ക് മുടി ഡൈ ചെയ്യുന്നത് അനുവദനീയമാണ്. എന്നാല്‍ കറുപ്പ് നിറം കൊണ്ട് ഡൈ ചെയ്യരുത് എന്നാണ് ശൈഖ് അബ്ദുര്‍ റഹ്മാന്‍  അല്‍ അജ്‌ലാനിനെ പോലുള്ള സൗദി പണ്ഡിതന്‍മാരുടെ അഭിപ്രായം. മുടി കറുപ്പിക്കുന്നതിന് വിലക്കില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. ശൈഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ ജറാഈ പറയുന്നു: കറുത്ത നിറം ചെയ്യുന്നത് …

Read More »

പന്നിയുടെ എന്‍സൈമുകള്‍ ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ?

pig

ചോ: ചില ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ പന്നിയുടെ എണ്ണയില്‍നിന്നോ എല്ലില്‍ നിന്നോ വേര്‍തിരിച്ചെടുക്കുന്ന എന്‍സൈമുകള്‍ ചേര്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ് ? ………………………………………………. മറുപടി: പന്നിയുടെ എല്ലില്‍ നിന്നോ എണ്ണയില്‍നിന്നോ വേര്‍തിരിച്ചെടുക്കുന്ന എല്ലാ എന്‍സൈമുകളും നിഷിദ്ധമാണെന്ന് പലരും ധരിച്ചുവശായിട്ടുണ്ട്. ഇത് ശരിയല്ല. ഒരു വസ്തുവിന്റെ ഇസ്‌ലാമിക വിവക്ഷ പ്രകാരമുള്ള അശുദ്ധി (നജാസത്ത്) മാറുന്നതോടെ അതേക്കുറിച്ച വിധിയും മാറുമെന്നാണ് ഭൂരിപക്ഷ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. മദ്യം സുര്‍ക്കയായി …

Read More »

ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ ഇസ് ലാമിക വിധി ?

QUran-new

ചോദ്യം: ഖുര്‍ആന്‍ വചനങ്ങള്‍, ഹദീസുകള്‍ തുടങ്ങിയവ പ്രിന്റുചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലെ ഇസ്‌ലാമിക വിധിയെന്താണ് ? വസ്ത്രത്തില്‍ എന്തെങ്കിലും എഴുതപ്പെട്ടതായുള്ള വല്ല ഹദീസുകളും വന്നിട്ടുണ്ടോ? ………………………………………. വസ്ത്രത്തില്‍ ഖുര്‍ആന്‍ വചനങ്ങളോ മറ്റോ എഴുതുന്നതിനെക്കുറിച്ചുള്ള ഒരു ഹദീസും വന്നിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങള്‍, ഹദീസുകള്‍, അല്ലാഹുവിന്റെ അപരനാമങ്ങള്‍, മലക്കുകളുടെ പേരുകള്‍ എന്നിവ വസ്ത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വചനങ്ങളെ ഇകഴ്ത്തുന്നതും അവഗണിക്കുന്നതുമായ രീതിയില്‍ ഒന്നും ചെയ്യാന്‍ പാടില്ലാത്തതാകുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളെ ഏതു സന്ദര്‍ഭത്തിലും …

Read More »

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നവമുസ്‌ലിം ?

mw

ചോ: ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചു. പുരുഷനായിരുന്ന അദ്ദേഹം ലിംഗശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. എന്നാല്‍ സ്ത്രീകളോടൊപ്പം നമസ്‌ക്കരിക്കാന്‍ അവരെ മുസ്‌ലിം സ്്ത്രീകള്‍ അനുവദിക്കുന്നില്ല. അവരെന്തു ചെയ്യണം? ………………………………. യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം അവനെ അല്ലാഹു എങ്ങനെയാണോ സൃഷ്ടിച്ചത് അതു പോലെയായിരിക്കാന്‍ അവന്‍ തൃപ്തിപ്പെടുകയാണ് വേണ്ടത്. ഒരാളെ ആണായി സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അങ്ങനെ തന്നെയാകേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ അങ്ങനെയും. മാനസികമായ പ്രശ്‌നമുള്ളവര്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന പൊതുവായ നിര്‍ദേശങ്ങളിലൂടെ അവന്‍ അത് …

Read More »