Home / ചോദ്യോത്തരം / ഫത് വ / നോമ്പ്-ഫത്‌വ

നോമ്പ്-ഫത്‌വ

ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കണോ ?

zakat_yl_fitr

ചോദ്യം: മുസ് ലിമായ ഒരു ഭര്‍ത്താവ് അയാളുടെ ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണോ ? ———————– ഉത്തരം: മുസ് ലിമായ ഒരു ഭര്‍ത്താവ് ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത അയാളുടെ ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കേണ്ടതില്ല. കാരണം, ഫിത്ര്‍ സകാത്ത് മുസ് ലിംകള്‍ക്ക് മാത്രം ബാധകമായ ഒരനുഷ്ഠാനമാണ്. ഇവ്വിഷയത്തില്‍ www.islamqa.info യില്‍ നല്‍കപ്പെട്ടിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്: വേദക്കാരായ (ക്രിസ്ത്യന്‍ – ജൂത) ഭാര്യമാര്‍ക്ക് …

Read More »

പരീക്ഷക്ക് വേണ്ടി നോമ്പ് അനുഷ്ഠിക്കാതിരിക്കാമോ ?

Busy-Exam-Hand-1

ചോദ്യം: പരീക്ഷക്ക് നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നത് അനുവദനീയമാണോ ? പ്രത്യേകിച്ച് നോമ്പിന്റെ ദൈര്‍ഘ്യം 18 മണിക്കൂര്‍ ആവുമ്പോള്‍ ? ——————————- ഉത്തരം: പരീക്ഷക്ക് വേണ്ടി നോമ്പ് ഒഴിവാക്കുന്നത് അനുവദനീയമല്ല. സാധാരണ അധിക ആളുകളും നോമ്പും പരീക്ഷയും പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ടുപോവാറാണുള്ളത്. നോമ്പിന്റെ ആത്മീയലാഭങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കരുത്തിനും ശേഷിക്കും വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുക. അതിലൂടെ പ്രയാസങ്ങള്‍ മറികടക്കാനും പരീക്ഷയില്‍ വിജയിക്കാനുമാവും. ഒരു കാര്യവും കൂടി സൂചിപ്പിക്കട്ടെ, ദീര്‍ഘനേരം നോമ്പ് …

Read More »

റമദാനില്‍ മാറിക്കിടക്കുന്ന ഭാര്യ

min5ptk

ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ? ————————— ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യസംഘര്‍ഷത്തിന് വഴിയൊരുക്കുന്ന മാസമാണ് റമദാന്‍. അതിന് കാരണം, മൊത്തം ദിനചര്യകളുടെ സമയക്രമം മാറുന്നതാണ്. അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തിരക്ക്, പരസ്പര സമ്പര്‍ക്കമില്ലായ്മ എന്നിവ കൂട്ടത്തില്‍ പെടുന്നു. ഭാര്യയുടെ  പെരുമാറ്റത്തിനുപിന്നിലെ കാരണമാണ് കണ്ടുപിടിക്കേണ്ടത്. റമദാനില്‍ ശാരീരികബന്ധം അനുവദനീയമല്ലെന്ന …

Read More »

‘പ്രേമം’ റമദാനില്‍

slideshow-things-to-do-romance

ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ സഹോദരനോട് ഉള്ളില്‍ സ്‌നേഹവും അടുപ്പവും എനിക്ക് തോന്നുന്നു. നോമ്പുതുടങ്ങിയാല്‍ തറാവീഹിനും മറ്റുമായി പള്ളിയില്‍ ഞാന്‍ ആ കുടുംബത്തോടൊപ്പം ഒരുമിച്ചാണ് പോകുക. എന്റെ മനസ്സില്‍ മൊട്ടിട്ട സ്‌നേഹത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ അറിയില്ല. എന്നാല്‍ റമദാന്റെ ചൈതന്യത്തിന് …

Read More »

റമദാന്‍ മാസപ്പിറവി

ramadan piravi

എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും ഏകീകരിച്ചുവരും എന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, റമദാന്‍ തുടങ്ങുന്ന കാര്യത്തിലും പെരുന്നാള്‍ ആഘോഷിക്കുന്ന കാര്യത്തിലും അടുത്തടുത്ത നാടുകള്‍ തമ്മില്‍ പോലും അഭിപ്രായ വ്യത്യാസം കാണാം. ചില നാടുകള്‍ക്കിടയില്‍ ചിലപ്പോള്‍ മൂന്നുദിവസത്തെ വ്യത്യാസം. ചിലപ്പോള്‍ ഒരുനാട്ടില്‍ തന്നെ നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസം. മുസ്‌ലിംകള്‍ക്കിടയില്‍ ഇത്രത്തോളം അഭിപ്രായവ്യത്യാസം ഉണ്ടാകാമോ? മുസ്‌ലിംകള്‍ക്ക് …

Read More »

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

test_image_1

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ? ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

Read More »

നോമ്പിനെക്കുറിച്ച്

test_image_3

ആര്‍ത്തവം, പ്രസവരക്തം, മുലയൂട്ടല്‍ തുടങ്ങിയ കാരണങ്ങളാല്‍ റമദാനില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാതെ പോകുമല്ലോ. പിന്നീടു നോറ്റു വീട്ടുന്നത് ശവ്വാല്‍ ആദ്യ ദിവസങ്ങളിലായാല്‍ ശവ്വാല്‍ നോമ്പിന്റെ കൂടി പ്രതിഫലം കിട്ടുമോ? വല്ല കാരണവശാലും നോമ്പ് മുറിച്ചാല്‍ എന്തു ചെയ്യണം? സുന്നത്ത് നോമ്പാണ് മുറിഞ്ഞതെങ്കില്‍ വിധിയില്‍ വ്യത്യാസമുണ്ടോ?   ഉത്തരം: സൈനബുല്‍ ഗസ്സാലി ദീന്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനീയമാണ്. റമദാനില്‍ നഷ്ടപ്പെട്ട നോമ്പ്, ശവ്വാല്‍ നോമ്പ് ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ റമദാന്‍ നോമ്പിന്റെയും …

Read More »

ശഅബാനിലെ പതിനഞ്ചാം രാവ്

test_image_2

ശഅബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യത്തെ സൂചിപ്പിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ടോ? പ്രസ്തുത രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ വല്ലതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ? ഉത്തരം: ശൈഖ് മുഹമ്മദ് റശീദ് രിദാ ശഅബാന്‍ പതിനഞ്ചാം രാവിന് പുണ്യം കല്‍പിക്കുന്ന സമ്പ്രദായം മധ്യ നൂറ്റാണ്ടുകളിലുണ്ടായ ഒരു ബിദ്അത്താണ്. ദൌര്‍ഭാഗ്യവാനെന്ന് അല്ലാഹു രേഖപ്പെടുത്തിയ മനുഷ്യന്റെ ദൌര്‍ഭാഗ്യത്തെ തന്റെ രേഖയില്‍നിന്ന് ഒഴിവാക്കണമേ എന്നപേക്ഷിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന, പ്രസ്തുത രാവിന്റെ പുണ്യത്തെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങള്‍, ഇവക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. “നിര്‍ണായകമായ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്ന …

Read More »

റജബ് മാസത്തിന് പ്രത്യേക മഹത്ത്വമുണ്ടോ?

month-rajab

റജബ് മാസത്തിന്റെ മഹത്വത്തെക്കുറിച്ച് ‏‏‏‏‏ അതില്‍ ഒരു ദിവസമെങ്കിലും നോമ്പെടുക്കുന്നതിന്റെ പുണ്യത്തെക്കുറിച്ച് ‏‏‏‏‏ ജുമുഅ ഖുത്വുബകളിലും മറ്റും ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുന്നതായി കേള്‍ക്കുന്നു. ഒരു ഹദീസ് ഇങ്ങനെയാണ്: “റജബ് അല്ലാഹുവിന്റ മാസമാണ്. ശഅബാന്‍ എന്റെ മാസം. റമദാന്‍ എന്റെ സമുദായത്തിന്റെ മാസവും” ഈ ഹദീസിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തല്‍ എന്താണ്? പ്രസ്തുത വിഷയത്തിന് പ്രബലമായ ഹദീസുകള്‍ വന്നിട്ടുണ്ടോ? ഉത്തരം: ഡോ. യൂസുഫുല്‍ ഖറദാവി ………………………………………………. റജബ് മാസത്തിന്റെ മഹത്ത്വത്തെ കുറിച്ച് പറയുന്ന …

Read More »

റജബിലെ നോമ്പ്

test_image_3

റമദാന്‍ നോമ്പിന് മുന്നോടിയായി റജബിലും ശഅബാനിലും കൂടി ചില ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കാണുന്നു. ഇതിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ? മനുഷ്യരെ മാലാഖമാരുടെ പദവിയിലേക്കുയര്‍ത്തുന്ന മഹത്തായ ആരാധനാ കര്‍മമാണ് നോമ്പ്. റസൂലിന്റെ സുന്നത്ത് പിന്‍തുടര്‍ന്നുകൊണ്ട്, തന്റെ സമയത്തിന്റെ ഒരു ഭാഗം നോമ്പിനുവേണ്ടി മാറ്റിവെക്കുക എന്നത് വിശ്വാസിയുടെ ഉത്തമഗുണമാണ്. റസൂലിന്റെ നോമ്പിന്റെ പൊതുരീതി ഇതായിരുന്നു: റമദാനിലല്ലാതെ ഒരു മാസവും അദ്ദേഹം പൂര്‍ണമായും നോമ്പനുഷ്ഠിച്ചിട്ടില്ല. ഒരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പില്‍നിന്ന് വിട്ടുനിന്നിട്ടുമില്ല. ആഇശ(റ)യോട് ചോദിച്ചു: …

Read More »