Home / ചോദ്യോത്തരം / കൗണ്‍സലിങ്‌

കൗണ്‍സലിങ്‌

ആത്മഹത്യ പ്രവണതയുള്ള സുഹൃത്ത്

suicide_2439218f

ചോ: ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്ന 23 വയസ്സുള്ള ഒരു സുഹൃത്തുണ്ടെനിക്ക്. എങ്ങനെ ഈ വിഷയത്തെ കൈകാര്യംചെയ്യണമെന്ന് എനിക്കറിയില്ല. 4 വര്‍ഷമായി വ്യക്തിത്വവൈകല്യമെന്ന പ്രശ്‌നത്തിന് ചികിത്സിച്ചുകൊണ്ടിരിക്കുന്നുണ്ട് അവന്‍. എന്നാല്‍ ഒട്ടും പുരോഗതിയില്ല. എല്ലാ നേരവും നമസ്‌കരിക്കുകയും അല്ലാഹുവിനോട് രോഗവിമുക്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തിട്ടും എന്തേ ഫലംകാണാത്തതെന്ന് അവനെപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. നമസ്‌കരിക്കുമ്പോള്‍ ഒട്ടുംതന്നെ ഏകാഗ്രത കിട്ടുന്നില്ലെന്നും ഈമാന്‍ ചോര്‍ന്നുപോകുന്നതുപോലെ തോന്നുന്നുവെന്നും അവന്‍ പരാതിപ്പെടുന്നു. എന്താണ് ഞാന്‍ ചെയ്യേണ്ടത്? ഉത്തരം: കടുത്ത വിഷാദമാണ് താങ്കളുടെ സുഹൃത്തിനെ പിടികൂടിയിരിക്കുന്നത്. …

Read More »

ഭര്‍ത്താവിനോട് കള്ളം പറയല്‍

no_lies,_just_love-18472

ചോദ്യം: വല്ലാത്ത അസ്വസ്ഥതയിലാണ് ഞാനിപ്പോള്‍. സ്വയരക്ഷക്കായി ഞാന്‍ പലപ്പോഴും ഭര്‍ത്താവിനോട് കള്ളം പറയാറുണ്ടായിരുന്നു. എന്നാല്‍ ഈ ശീലം ഇപ്പോള്‍ എന്റെ ദാമ്പത്യജീവിതത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കി. ഭര്‍ത്താവ് വിവാഹമോചനത്തിന് ശ്രമിക്കുന്നു. ഇനി കളളം പറയില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നില്ല. ഈ ശീലം എന്റെ മുന്‍ ഭര്‍ത്താവും എന്തുമാത്രം സഹിച്ചെന്ന് അദ്ദേഹത്തിനറിയാം. ഞാനിപ്പോള്‍ നിസ്സഹായയാണ്. എന്നെ വിവാഹമോചനം നടത്താനാണ് അദ്ദേഹത്തിന്റെ കുടുംബക്കാരും ആവശ്യപ്പെടുന്നത് ? മാനസികമായ പീഡനത്തെതുടര്‍ന്ന് …

Read More »

ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ അനുവദനീയമോ ?

ORGAN-transpalnt

ചോ: ഞാന്‍ ആറു മാസം മുമ്പ് വിവാഹിതനായി. വലിയ സ്തനങ്ങളുള്ള സ്ത്രീയെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. വിവാഹാലോചനയുടെ ഘട്ടത്തില്‍ പക്ഷേ ചെറിയ അവയവങ്ങളുള്ള പെണ്‍കുട്ടിയുമായി നികാഹ് ഉറപ്പിക്കുകയായിരുന്നു. ഒട്ടേറെ നല്ല ഗുണങ്ങള്‍ ആ കുട്ടിയില്‍ ഉണ്ടായിരുന്നതായിരുന്നു അതിന് കാരണം. എന്നാല്‍ എന്തോ ചിലത് നഷ്ടപ്പെട്ടതുപോലെയുള്ള ചിന്തയാണ് ഇപ്പോഴുള്ളത്. പലപ്പോഴും വ്യഭിചാരത്തില്‍ പെട്ടുപോയേക്കുമോ എന്ന ആശങ്ക കലശലാണിന്ന്. അതിനാല്‍ ഭാര്യയില്‍ സിലിക്കണ്‍ ഇംപ്ലാന്റിങ് നടത്തുന്നതിനെക്കുറിച്ചാണിപ്പോള്‍ ആലോചിക്കുന്നത്. അവളോട് ഞാന്‍ കാരണമൊന്നും വിശദീകരിച്ചിട്ടില്ല. എനിക്ക് …

Read More »

സ്ത്രീകളെ നോക്കുന്ന ദുശ്ശീലം ?

eyes-Actor

ചോ: എന്റെ പ്രശ്‌നമിതാണ്; സ്ത്രീകളെ കണ്ടാല്‍ അവരെ നോക്കിയിരിക്കുകയെന്നത് എന്റെ ശീലമാണ്. ഈ ദുഃശീലത്തില്‍നിന്ന് മോചിതനാകാന്‍ എന്താണ് പോംവഴി? ………………………………………………….. ഉത്തരം:  വിശ്വാസിയെന്ന നിലക്ക് തന്റെ ദൃഷ്ടിയെ നിയന്ത്രിക്കുകയെന്നത് പരമപ്രധാനമാണ്. അതുവഴി അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് സ്വന്തത്തെ അവന് കാത്തുരക്ഷിക്കാനാകും. അതിനാല്‍ തന്നെ കണ്ണിന്റെ വഴിവിട്ട നോട്ടങ്ങളെ നിയന്ത്രിക്കാന്‍ പ്രായോഗികനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ശരീഅത് തിന്‍മകളിലേക്കുള്ള എല്ലാ വഴികളും അടച്ചുകൊണ്ടാണ് ആഗതമായിട്ടുള്ളത്. അന്യസ്ത്രീകളെ നോക്കുന്നതില്‍നിന്നും വിശ്വാസികളെ അത് താക്കീത് ചെയ്തിരിക്കുന്നു. ‘പ്രവാചകന്‍, വിശ്വാസികളോട് …

Read More »

‘അദ്ദേഹത്തിന് എന്നോട് സ്‌നേഹമില്ല’

sad

ചോദ്യം: 16 വര്‍ഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ എന്നോട് പരുഷമായി പെരുമാറുന്നു . അദ്ദേഹം എന്റെ കൂടെ ഉറങ്ങാനോ ബന്ധപ്പെടാനോ താല്‍പര്യം കാണിക്കുന്നില്ല. മുറിയില്‍ ഒറ്റക്ക് താമസിക്കുന്നു. ധനാഢ്യയായ അദ്ദേഹത്തിന്റെ ഉമ്മ ഞങ്ങളോടൊപ്പം താമസിക്കുന്നതും ഒരു പ്രശ്‌നമാണ്. അനുവാദം കൂടാതെ അയല്‍ക്കാരെ ഞങ്ങളുടെ വീട്ടിലേക്ക് കയറാന്‍ ഭര്‍ത്താവും ഉമ്മയും സമ്മതംനല്‍കുന്നതും പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു. എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായാണ് ഞാന്‍ ചെയ്യാറുള്ളത്. ഞാന്‍ …

Read More »

ഭാര്യയെ വിദേശത്തേക്ക് കൂട്ടുന്നതില്‍ ഉമ്മയ്ക്ക് എതിര്‍പ്പ്

2504071910

ചോ: ഞാന്‍  ആറുമാസംമുമ്പ് വിവാഹിതനായി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭാര്യയുമായി അധികനാള്‍ സഹവസിക്കാനായില്ല. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ് എനിക്ക് വിദേശത്ത് ജോലി തരപ്പെട്ടു. ഇപ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടാന്‍ ഉദ്ദേശിക്കുന്നു. ഇനിയാണ് പ്രശ്‌നങ്ങളുടെ തുടക്കം.  ഭാര്യയെ കൊണ്ടുപോകുന്നത് ഉമ്മായ്ക്ക് തീരെ ഇഷ്ടമല്ല. മകനെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. മാത്രമല്ല, അക്കാരണത്താല്‍ ഭാര്യയോട് മോശമായാണ് ഉമ്മ പെരുമാറുന്നത്. ഈ വിഷയത്തില്‍ ഉമ്മയുമായി വാഗ്വാദത്തിലേര്‍പ്പെടേണ്ടിവന്നു എനിക്ക്. ഞാന്‍ എപ്പോഴും ഭാര്യയുടെ പക്ഷം …

Read More »

അന്യനോടൊപ്പം ഒളിച്ചോടിയ മകള്‍ !

4605111788

ചോ: എന്റെ മകള്‍ അന്യസമുദായത്തില്‍പെട്ട ചെറുപ്പക്കാരനുമായി ഒളിച്ചോടി രജിസ്റ്റര്‍വിവാഹംചെയ്ത് ജീവിക്കുന്നു. വിവാഹശേഷമാണ് സംഭവങ്ങളെല്ലാം ഞങ്ങള്‍ അറിഞ്ഞത്. ചെറുപ്പക്കാരനോട് ഇസ്‌ലാംസ്വീകരിക്കാന്‍ ഞങ്ങള്‍ ഉപദേശിച്ചു. ശഹാദത്ത് കലിമ ചൊല്ലിച്ച് അവരെ ഇസ്‌ലാമികരീതിയില്‍ നികാഹ് കഴിപ്പിച്ചുകൊടുത്തു. എന്നിരുന്നാലും ഇന്നുവരെയും അയാള്‍ നമസ്‌കരിക്കുകയോ ഇസ്‌ലാംമതപ്രകാരം ജീവിക്കുന്നതോ കണ്ടിട്ടില്ല. മകള്‍ പറയുന്നത് കാര്യങ്ങള്‍ ശരിയാകാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാണ്. അവര്‍ക്കിപ്പോള്‍ രണ്ട് ആണ്‍മക്കളുണ്ട്. നിഷിദ്ധമായ ഈ ബന്ധത്തിന് നല്ലരീതിയില്‍ പരിഹാരം കാണാന്‍ മകളെ ഞാന്‍ ഉപദേശിക്കാറുണ്ട്. അവരുടെ …

Read More »

വിവാഹരാത്രിയെക്കുറിച്ച ആശങ്കകള്‍

first-night-islam

ചോ: വിവാഹം ഉറപ്പിച്ച യുവതിയാണ് ഞാന്‍. എന്നാല്‍ വിവാഹത്തിന്റെ പ്രഥമരാത്രിയെക്കുറിച്ച ആശങ്കകള്‍ എന്നെ അലട്ടുന്നു. പ്രതിശ്രുതവരന്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്തൊക്കെയാകാം എന്നതിനെപ്പറ്റി വിശദീകരിക്കാമോ? =========== ഉത്തരം: വിവാഹജീവിതത്തിലേക്ക് കടക്കുന്ന താങ്കള്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു. നിങ്ങളിരുവരുടെയും സംഗമത്തെ അല്ലാഹു അനുഗ്രഹിക്കുകയും നല്ല സന്താനങ്ങളെ പ്രദാനംചെയ്യുകയും ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുന്നു(ആമീന്‍). ആദ്യമായി, ദാമ്പത്യജീവിതത്തെ ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക. ജീവിതത്തില്‍ പങ്കാളി എന്താണ് തന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന ആകാംക്ഷ വെച്ചുപുലര്‍ത്തുന്ന താങ്കളെ അഭിനന്ദിക്കുന്നു. വൈവാഹികജീവിതം …

Read More »

‘മതബോധമില്ലാത്ത എന്റെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് ത്വലാഖ് വേണം’

Divorce-in-Islam

ചോദ്യം: എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ എന്റെ കുടുംബം എന്നെ നിര്‍ബന്ധിക്കുകയുണ്ടായി. ഞാന്‍ ഒട്ടേറെ തവണ നിരസിച്ചുവെങ്കിലും അവര്‍ ആ വിവാഹം നടത്താന്‍ വാശിപിടിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ഞാനതിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞതോടെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അദ്ദേഹം എന്നെ സമീപിക്കുമ്പോഴെല്ലാം എനിക്ക് വെറുപ്പുതോന്നുന്നു. അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് പിന്‍വാങ്ങുകയാണുണ്ടായത്. അയാളിലുള്ള എല്ലാ ഗുണങ്ങളും ഞാന്‍ വെറുക്കുന്നു. അദ്ദേഹം മതബോധമുള്ള വ്യക്തിയല്ല എന്നതുതന്നെയാണ് പ്രഥമമായ പ്രശ്‌നം. …

Read More »

കന്യാചര്‍മത്തെ ഭയപ്പെടുന്നവള്‍

sad-girl

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. വല്ലാത്ത ഭയവും വേദനയും കാരണം ഇതുവരെ കന്യാചര്‍മം ഭേദിക്കാന്‍ എന്റെ ഭര്‍ത്താവിനെ അനുവദിച്ചിട്ടില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വളരെ ക്ഷമാലുവായ ഭര്‍ത്താവിനെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹം എന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു. ഇതുവരെ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചിട്ടില്ല. ഞാന്‍ പാതി തകര്‍ന്ന മാനസികാവസ്ഥയിലാണുള്ളത്. ഞാന്‍ ഒട്ടേറെ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. എന്റെ ഭര്‍ത്താവിന് ക്ഷമ നശിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്ക് കുഞ്ഞ് …

Read More »