Home / ചരിത്രം / ഉഥ് മാനികള്‍

ഉഥ് മാനികള്‍

ഉസ്മാനിയ ഖിലാഫത്

ottoman-khilafath

ഒട്ടോമന്‍ ഖിലാഫത്ത്, സല്‍ത്തനത് ഉസ്മാനി, ഉസ്മാനി സാമ്രാജ്യം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തുര്‍ക്കി രാജവംശം ഉസ് മാനിയ ഖിലാഫത്തിന് ഉസ്മാന്‍ ഖാന്‍(ക്രി.വ. 1288-1326) അടിത്തറ പാകി(1289). അദ്ദേഹത്തിന്റെ പിതാവും ധീരപോരാളിയുമായിരുന്ന അര്‍തുഗ്ദുലുവിന് മംഗോളിയരെ പരാജയപ്പെടുത്തിയതിന് പ്രതിഫലമായി അലാവുദ്ദീന്‍ സല്‍ജൂഖി നല്‍കിയ ജാഗിര്‍ ആണ് സല്‍ജൂഖികളുടെ പതനത്തിന് ശേഷം ഉസ്മാന്‍ ഖാന്‍ തന്റെ സാമ്രാജ്യത്തിന് അസ്തിവാരമാക്കിയത്. 1326-ല്‍ റോമക്കാരില്‍നിന്ന് പ്രസിദ്ധമായ ബറൂസ നഗരം ഉസ്മാന്‍ ഖാന്‍ പിടിച്ചെടുത്തു. പിന്നീട് അതായി ഉസ്മാനികളുടെ …

Read More »