Home / ചരിത്രം / പ്രവാചകന്‍മാര്‍

പ്രവാചകന്‍മാര്‍

സാമുദായികത ഇല്ലാത്ത പ്രവാചക സാഹോദര്യം

tolerance

മുസ്‌ലിം അല്ലാത്ത ഒരാളെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മനോമുകുരത്തില്‍ ഉണ്ടായിരിക്കുക ? അയാള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പരിഗണന എന്തായിരിക്കും ? അതിനുള്ള ഉത്തരം നിങ്ങളുടെ ഈമാനിന്റെ അളവുകോലായിരിക്കും. അയാളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ? ‘നരകാവകാശി’ അയാളെപ്പറ്റിയുള്ള വിചാരം ? ‘അയാള്‍ക്ക് ഒന്നുമറിയില്ല. അയാളെക്കാള്‍ എത്രയോ ഉത്തമനാണ് താന്‍. ഞാന്‍ സ്വര്‍ഗാവകാശിയാണ്. അയാള്‍ എന്നില്‍നിന്ന് തീര്‍ത്തുംവ്യത്യസ്തമാണ്. എത്രത്തോളമെന്ന് പറഞ്ഞാല്‍ അന്യഗ്രഹജീവിയെന്നൊന്നുണ്ടെങ്കില്‍ അതിനെക്കാള്‍ വിചിത്രമാണ് അയാള്‍.’ അയാളെ എങ്ങനെയാണ് …

Read More »

മുഹമ്മദ് (സ)

Prophet-Muhammad-Name-Wallpapers-HD-Pictures

അറേബ്യ: പ്രവാചകനു മുമ്പ് വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു. മക്കയും കഅ്ബയും അറേബ്യയില്‍ മക്കയ്ക്കു സുപ്രധാനസ്ഥാനമാണ് ഉണ്ടായിരുന്നത്. മക്കയില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും പടുത്തുയര്‍ത്തിയ കഅ്ബ സ്ഥിതിചെയ്തിരുന്നു. കഅ്ബക്ക് അറബികളില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട …

Read More »

ഈസ (അ)

esa-prophet

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ ഈസ(അ)യുടെ ജനനവും മരണവും ജീവിതവും ഒക്കെ അത്യത്ഭുതകരമായ രീതിയിലുള്ളതാണ്. അറിയപ്പെട്ടിടത്തോളം മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് നിയുക്തനായ പ്രവാചകനത്രെ ഈസാ നബി(അ). ഈസാ നബി ജനിച്ചിട്ട് 2000 വര്‍ഷം കഴിഞ്ഞുവെന്ന് കരുതപ്പെടുന്നു. ക്രിസ്തു എന്നറിയപ്പെടുന്ന ഈസാ(അ)യുടെ ജനനം മുതല്‍ കണക്കുകൂട്ടിവരുന്ന വര്‍ഷമത്രെ ക്രിസ്താബ്ദം. ബി.സി എന്നും എ.ഡി എന്നും കാലത്തെ …

Read More »

യഹ് യ (അ)

yahya

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ് പരിപാലനവും മതപ്രബോധനവുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. വാര്‍ധക്യത്തിലാണ് ഇബ്രാഹീം(അ) നബിയെപ്പോലെത്തന്നെ അദ്ദേഹത്തിന് ഒരു കുട്ടി ജനിച്ചത്, യഹ്‌യാ. നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു സുവിശേഷമറിയിച്ചു, ‘നിനക്കൊരു മകനുണ്ടാകും’. യഹ്‌യാ ചെറുപ്പത്തിലേ ദിവ്യബോധനം നല്‍കപ്പെട്ട പ്രവാചകനായി. ദുഷ്ടതയുടെ പ്രതീകമായിരുന്ന ആ ജനത യഹ്‌യാനബി(അ)മിനെ വധിച്ചു കളഞ്ഞു എന്ന് ചരിത്രം പറയുന്നു. ഇംറാന്റെ …

Read More »

സകരിയ്യ (അ)

19-surah-maryam-mary-5-728

സുലൈമാന്‍ (അ)

sulaiman-prophet

ദാവൂദ് നബി(അ)യുടെ മകനായ സുലൈമാന്‍ നബിയും പിതാവിനെപ്പോലെത്തന്നെ അധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിച്ച ആളാണ്. ‘സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു’ (27: 16) എന്ന് ഖുര്‍ആന്‍ പറയുന്നു. പിതാവിനെപ്പോലെത്തന്നെ ഭൗതികസൗകര്യങ്ങള്‍ ഏറെ ലഭ്യമായ രാജാവായിരുന്നു സുലൈമാന്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്തുകള്‍) ഏറ്റവുമധികം ലഭിച്ച ആളായിരുന്നു അദ്ദേഹം. പക്ഷികളുടെയും പ്രാണികളുടെയും മറ്റും സംസാരം മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കി. മനുഷ്യരും ജിന്നുകളും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ് സുലൈമാന്‍ എന്ന രാജാവിന്റെ പ്രജകള്‍. …

Read More »

ദാവൂദ് (അ)

duaa-daud

ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ). മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും നബിമാര്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിയാല്‍ അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ജാലൂത്തിനെ നേരിടാന്‍ കഴിവില്ലാതിരുന്ന ആ സമൂഹം തങ്ങളുടെ പ്രവാചകനോട് ഒരു രാജാവിനെ നിയമിച്ചുതരാന്‍ ആവശ്യപ്പെട്ടു. ത്വാലൂത്ത് എന്ന ഒരാളെ രാജാവാക്കി അല്ലാഹു നിശ്ചയിച്ചു …

Read More »

ഹാറൂന്‍ (അ)

Tomb-of-Prophet-Harun

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ്. മൂസ (അ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായിട്ട് സഹോദരപുത്രനും മികച്ച വാഗ്മിയുമായിരുന്ന ഹാറൂനി (അ) നെ അല്ലാഹു നിയോഗിച്ചു. യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്‌റാഈല്‍. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി ജീവിത സായാഹ്നത്തില്‍ യൂസുഫ് നബിയുമായുണ്ടായ പുനസ്സമാഗമശേഷം …

Read More »

മൂസ (അ)

prophet_musa_duaa_2_poster_easel

യൂനുസ് (അ)

prophet_yunus_dua_poster_easel

മറ്റു പ്രവാചകന്മാരില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രമാണ് യൂനുസ് നബി (അ)യുടേത്. മൗസിലിന്റെ തലസ്ഥാനമായ നീനുവയിലെ ജനങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം പ്രബോധനം നിര്‍വഹിച്ചു. എന്നാല്‍ തന്റെ ജനതയില്‍നിന്ന് ധിക്കാരമല്ലാതെ ഒന്നും തിരിച്ചു കിട്ടിയില്ല. ഒടുവില്‍ ദൈവിക ശിക്ഷയെപ്പറ്റി മുന്നറിയിപ്പു നല്‍കി മനംനൊന്ത് അദ്ദേഹം സ്ഥലം വിട്ടു. കടല്‍ക്കരയിലെത്തി. അവിടെക്കണ്ട കപ്പലില്‍ കയറി. എന്നാല്‍ കാറ്റിലും കോളിലും പെട്ട കപ്പല്‍ ആടിയുലഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി കപ്പലിന്റെ ഭാരം …

Read More »