• മഹ്‌റിന്റെ തത്ത്വങ്ങള്‍

  മഹ്‌റിന്റെ തത്ത്വങ്ങള്‍

  പുരുഷന്‍ തന്റെ സമ്പത്ത് ചെലവഴിക്കുന്നത്, സ്ത്രീയെ അന്വേഷിക്കുന്നത് അവളുമായി ദാമ്പത്യബന്ധം സ്ഥാപിക്കുന്നതിനുള്ള അവന്റെ ഗൗരവസമീപനത്തിന് തെളിവാണ്. പുരുഷന്‍ വിവാഹംകഴിക്കുകയും ദാമ്പത്യജീവിതം ആരംഭിക്കുകയുംചെയ്യുന്നതിനുമുമ്പ് ചില ഫീസുകളും അഡ്വാന്‍സുകളും നല്‍കുന്നത് വിവാഹത്തിന്റെ കാര്യഗൗരവത്തെ തെളിച്ചുകാട്ടുന്നു

 • ഇസ്‌ലാമിക തത്ത്വശാസ്ത്രം

  ഇസ്‌ലാമിക തത്ത്വശാസ്ത്രം

  സ്‌പെയിന്‍ പോലുള്ള ചില പാശ്ചാത്യന്‍നാടുകളില്‍ തത്ത്വശാസ്ത്രത്തിന് പ്രചാരമുണ്ടാക്കിക്കൊടുത്തത് പൗരസ്ത്യരായിരുന്നു. ബഗ്ദാദിലെ സുപ്രസിദ്ധവൈദ്യനായിരുന്ന ഇസ്ഹാഖ് ബിന്‍ ഇംറാനായിരുന്നു അവരില്‍ പ്രമുഖന്‍

 • പഠനസഹായത്തിന് സകാത്ത് ?

  പഠനസഹായത്തിന് സകാത്ത് ?

  സമുദായത്തിന് ഗുണകരമാകുന്ന ഏതുസംഗതിയിലും വിദ്യകരസ്ഥമാക്കാന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സക്കാത്തിനര്‍ഹരാണ്. വൈദ്യശാസ്ത്രം അത്തരത്തില്‍ പ്രയോജനപ്രദമായ വിജ്ഞാനമാണ്

 • ത്വലാഖുല്‍ ബാഇന്‍ (ത്വലാഖും വിധികളും – 2)
 • എന്താണ് ഇദ്ദ ?

  എന്താണ് ഇദ്ദ ?

  ഇദ്ദയുടെ തത്ത്വങ്ങള്‍ പലതാണ്. വൈവാഹികബന്ധം നിര്‍വിഘ്‌നം തുടര്‍ന്നുപോകണമെന്ന ഇസ്‌ലാമിന്റെ നയമാണ് ഇതിലൊന്ന്.വിവാഹമോചനം നടന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയത്തക്കവിധം ഇദ്ദകാലത്ത് അവരുടെ ബന്ധം ബാക്കിനില്‍ക്കുന്നു