• പഠനസഹായത്തിന് സകാത്ത് ?

  പഠനസഹായത്തിന് സകാത്ത് ?

  സമുദായത്തിന് ഗുണകരമാകുന്ന ഏതുസംഗതിയിലും വിദ്യകരസ്ഥമാക്കാന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സക്കാത്തിനര്‍ഹരാണ്. വൈദ്യശാസ്ത്രം അത്തരത്തില്‍ പ്രയോജനപ്രദമായ വിജ്ഞാനമാണ്

 • ത്വലാഖുല്‍ ബാഇന്‍ (ത്വലാഖും വിധികളും – 2)
 • എന്താണ് ഇദ്ദ ?

  എന്താണ് ഇദ്ദ ?

  ഇദ്ദയുടെ തത്ത്വങ്ങള്‍ പലതാണ്. വൈവാഹികബന്ധം നിര്‍വിഘ്‌നം തുടര്‍ന്നുപോകണമെന്ന ഇസ്‌ലാമിന്റെ നയമാണ് ഇതിലൊന്ന്.വിവാഹമോചനം നടന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയത്തക്കവിധം ഇദ്ദകാലത്ത് അവരുടെ ബന്ധം ബാക്കിനില്‍ക്കുന്നു

 • പ്രബോധകന് വേണ്ടത് യുക്തിബോധവും സൗമ്യതയും

  പ്രബോധകന് വേണ്ടത് യുക്തിബോധവും സൗമ്യതയും

  അല്ലാഹു വഴികാണിച്ചുകൊടുത്തവരാണ് പ്രവാചകന്‍മാര്‍. അവരുടെ വഴികള്‍ നിങ്ങളും പിന്‍പറ്റുക'(അല്‍അന്‍ആം 90)

 • ഹദീസ് നിഷേധത്തിന്റെ ചരിത്രം

  ഹദീസ് നിഷേധത്തിന്റെ ചരിത്രം

  മുസ്‌ലിംനാടുകളില്‍ അധിനിവേശം നടത്തിയ പാശ്ചാത്യന്‍ കൊളോണിയലിസ്റ്റുകളുടെ പ്രത്യയശാസ്ത്രസ്വാധീനങ്ങളില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട വ്യക്തികളാണ് ഹദീസ് നിഷേധവുമായി രംഗപ്രവേശംചെയ്തത്